Skip to content

Women’s Cricket

Women’s Cricket news malayalam, Malayalam Cricket news , Latest malayalam cricket news, വുമൺസ് ക്രിക്കറ്റ് ന്യൂസ്, മലയാളം ക്രിക്കറ്റ് വാർത്തകൾ, ക്രിക്കറ്റ് വാർത്തകൾ, മിതാലി രാജ്, സ്‌മൃതി മന്ദാന

അടിച്ചുതകർത്ത് മുംബൈ ഇന്ത്യൻസിൻ്റെ തുറുപ്പുചീട്ട്. പാകിസ്ഥാനെ നിലംപരിശാക്കി ഇംഗ്ലണ്ട്

വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെ നിലംപരിശാക്കികൊണ്ട് സെമിഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ച് ഇംഗ്ലണ്ട്. വുമൺസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻഡ് പൊന്നുംവില കൊടുത്ത് സ്വന്തമാക്കിയ നാറ്റ് സ്കിവറിൻ്റെ തകർപ്പൻ പ്രകടനമികവിലാണ് ഇംഗ്ലണ്ട് മത്സരത്തിൽ വിജയിച്ചത്. ഇംഗ്ലണ്ട് വിജയിച്ചതോടെ സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ… Read More »അടിച്ചുതകർത്ത് മുംബൈ ഇന്ത്യൻസിൻ്റെ തുറുപ്പുചീട്ട്. പാകിസ്ഥാനെ നിലംപരിശാക്കി ഇംഗ്ലണ്ട്

വുമൺസ് പ്രീമിയർ ലീഗ്. ടൈറ്റിൽ സ്പോൺസർമാരായി ഇന്ത്യയുടെ ജനപ്രിയ കോർപ്പറേറ്റ്

പ്രഥമ വുമൺസ് പ്രീമിയർ ലീഗിൻ്റെ ടൈറ്റൽ സ്പോൺസർമാരായി ഇന്ത്യയുടെ ജനപ്രിയ കോർപ്പറേറ്റായ ടാറ്റ ഗ്രൂപ്പ്. ഐ പി എല്ലിന് പ്രഥമ Wpl ഉം ടാറ്റ ഗ്രൂപ്പ് സ്പോൺസർ ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്കാണ് ടാറ്റ സൺസുമായി ബിസിസിഐ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ടാറ്റ… Read More »വുമൺസ് പ്രീമിയർ ലീഗ്. ടൈറ്റിൽ സ്പോൺസർമാരായി ഇന്ത്യയുടെ ജനപ്രിയ കോർപ്പറേറ്റ്

അയർലൻഡിനെതിരെ വിജയം. ഇന്ത്യ ലോകകപ്പ് സെമിയിൽ

ഐസിസി വനിതാ ടി20 ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. അയർലൻഡിനെതിരായ നിർണ്ണായക പോരാട്ടത്തിലെ വിജയത്തോടെയാണ് സെമിഫൈനൽ യോഗ്യത ഇന്ത്യ ഉറപ്പാക്കിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ 5 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന അയർലൻഡ് 8.2… Read More »അയർലൻഡിനെതിരെ വിജയം. ഇന്ത്യ ലോകകപ്പ് സെമിയിൽ

അന്താരാഷ്ട്ര ടി20 യിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഐസിസി ടി20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തോടെയാണ് ഈ റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ കുറിച്ച് മത്സരത്തിൽ 13 റൺസ് നേടി പുറത്തായ ഹർമൻപ്രീത് കൗർ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ… Read More »അന്താരാഷ്ട്ര ടി20 യിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

നാലോവറിൽ 5 വിക്കറ്റ്. ഇംഗ്ലണ്ടിനെ തകർത്ത് ചരിത്രനേട്ടവുമായി രേണുക സിങ്

ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ രേണുക സിങ്. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ താരം ചരിത്രറെക്കോർഡും സ്വന്തമാക്കി. ആദ്യ മൂന്നോവറിൽ മൂന്ന് വിക്കറ്റ് നേടിയ രേണുക തൻ്റെ അവസാന ഓവറിലാണ് രണ്ട് വിക്കറ്റുകൾ… Read More »നാലോവറിൽ 5 വിക്കറ്റ്. ഇംഗ്ലണ്ടിനെ തകർത്ത് ചരിത്രനേട്ടവുമായി രേണുക സിങ്

പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമായി മുനീബ അലി

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ സെഞ്ചുറി നേടി പാകിസ്ഥാൻ താരം മുനീബ അലി. അയർലൻഡിനെതിരായ മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറി മുനീബ അലി നേടിയത്. അന്താരാഷ്ട്ര ടി20 യിൽ പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമാണ് മുനീബ അലി. 68… Read More »പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമായി മുനീബ അലി

ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ താരം ദീപ്തി ശർമ്മ

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രറെക്കോർഡ് കുറിച്ച് ഇന്ത്യൻ വനിതാ താരം ദീപ്തി ശർമ്മ. ഐസിസി വനിതാ ലോകകപ്പിൽ വിൻഡീസിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയതോടെയാണ് ഈ ചരിത്ര റെക്കോർഡ് ദീപ്തി ശർമ്മ സ്വന്തമാക്കിയത്. മത്സരത്തിൽ നാലോവറിൽ 15 റൺസ് വഴങ്ങിയാണ് മൂന്ന്… Read More »ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ താരം ദീപ്തി ശർമ്മ

വെസ്റ്റിൻഡീസിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 119 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്ക് വേണ്ടി ഷഫാലി… Read More »വെസ്റ്റിൻഡീസിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ

മികവ് പുലർത്തി ബൗളർമാർ ; ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ

വെസ്റ്റിൻഡീസിനെ തകർത്ത് വുമൺസ് ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ. എട്ട് വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ തകർത്തത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 95 റൺസിൻ്റെ വിജയലക്ഷ്യം 13.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി… Read More »മികവ് പുലർത്തി ബൗളർമാർ ; ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ

ഫൈനലിൽ തകർപ്പൻ വിജയം ! അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. ഏകപക്ഷീയ വിജയമാണ് ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ പെൺപുലികൾ സ്വന്തമാക്കിയത്. മത്സരത്തിൽ ഇംഗ്ലണ്ടിനെ വെറും 68 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ… Read More »ഫൈനലിൽ തകർപ്പൻ വിജയം ! അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

അണ്ടർ 19 ലോകകപ്പ് : ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

അണ്ടർ 19 വനിതാ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. സെമി പോരാട്ടത്തിൽ 8 വിക്കറ്റിന് വിജയിച്ചുകൊണ്ടാണ് പ്രഥമ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പ്രവേശിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 108 റൺസിൻ്റെ വിജയലക്ഷ്യം 14.2 ഓവറിൽ 2… Read More »അണ്ടർ 19 ലോകകപ്പ് : ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഐ പി എല്ലിൽ ടീമിനെ കിട്ടാത്തതിൻ്റെ വാശി വനിതാ ഐ പി എല്ലിൽ തീർത്ത് അദാനി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിനെ ലഭിക്കാതിരുന്നതിൻ്റെ കലിപ്പ് വനിത ഐ പി എല്ലിൽ ( വുമൺസ് പ്രീമിയർ ലീഗ് ) ടീമിനെ സ്വന്തമാക്കികൊണ്ട് തീർത്ത് ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ഗൗതം അദാനി. കഴിഞ്ഞ തവണ രണ്ട് പുതിയ ഐ പി… Read More »ഐ പി എല്ലിൽ ടീമിനെ കിട്ടാത്തതിൻ്റെ വാശി വനിതാ ഐ പി എല്ലിൽ തീർത്ത് അദാനി

വുമൺസ് ഐ പി എൽ : ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ

ആവേശകരമായ ലേലത്തിനൊടുവിൽ വനിതാ ഐ പി എല്ലിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ടീമുകളുടെ ലേലത്തിൽ ഐ പി എൽ ടീമുകൾ ഉൾപ്പടെ വമ്പന്മാരാണ് പങ്കെടുത്തത്. അഞ്ച് ടീമിൽ മൂന്നെണ്ണവും ഐ പി എൽ ടീമുകളുടെ ഉടമകൾ തന്നെ സ്വന്തമാക്കിയപ്പോൾ ഒരു… Read More »വുമൺസ് ഐ പി എൽ : ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ

വനിതാ ഐ പി എൽ ടീമുകളെ നാളെ പ്രഖ്യാപിക്കും, കൂടുതൽ സമ്പന്നരാകാൻ ബിസിസിഐ

വനിതാ ഐ പി എൽ ടീമുകളെ ബിസിസിഐ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. ടീമുകളുടെ ലേലത്തിൻ്റെ സാങ്കേതിക വശങ്ങൾ ഇന്ന് ബിസിസിഐ പൂർത്തിയാക്കികഴിഞ്ഞു. നാളെയായിരിക്കും ലേലം വിളി ആരംഭിക്കുക. 33 പാർട്ടികൾ തുടക്കത്തിൽ ടീമുകളെ വാങ്ങിക്കുവാൻ താൽപ്പര്യം കാണിച്ചുവെങ്കിലും ഇപ്പോൾ ഏഴ് ഐ… Read More »വനിതാ ഐ പി എൽ ടീമുകളെ നാളെ പ്രഖ്യാപിക്കും, കൂടുതൽ സമ്പന്നരാകാൻ ബിസിസിഐ

ഫിഫ്റ്റിയുമായി തിളങ്ങി സ്മൃതി മന്ദാന, ട്രൈ സിരീസിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ

വുമൺസ് ട്രൈ സിരീസിൽ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. സ്മൃതി മന്ദാനയുടെ തകർപ്പൻ ബാറ്റിങ് മികവിൽ 56 റൺസിനാണ് മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 168 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20… Read More »ഫിഫ്റ്റിയുമായി തിളങ്ങി സ്മൃതി മന്ദാന, ട്രൈ സിരീസിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ

ഇത് പുതുചരിത്രം, വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് ചരിത്രവിജയം കുറിച്ച് റുവാണ്ട

ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ റുവാണ്ട. സൗത്താഫ്രിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന അണ്ടർ 19 വനിതാ ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് കൊണ്ട് ഏവരെയും ഞെട്ടിച്ച റുവാണ്ട ഇപ്പോഴിതാ മറ്റൊരു ഐസിസി ഫുൾ മെമ്പർ ടീമായ വെസ്റ്റിൻഡീസിനെയും അട്ടിമറിച്ചിരിക്കുകയാണ്. ടൂർണമെൻ്റിലെ സൂപ്പർ… Read More »ഇത് പുതുചരിത്രം, വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് ചരിത്രവിജയം കുറിച്ച് റുവാണ്ട

അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയം നേടി ഇന്ത്യ

ഐസിസി പ്രഥമ അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് ഇന്ത്യ. സ്കോട്ലൻഡിനെതിരായ മത്സരത്തിൽ 85 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പർ സിക്സിലേക്ക് പ്രവേശിച്ചു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 152 റൺസിൻ്റെ വിജയലക്ഷ്യം… Read More »അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയം നേടി ഇന്ത്യ

ചരിത്രം അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് റുവാണ്ട

പ്രഥമ ഐസിസി അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ അട്ടിമറിച്ച് റുവാണ്ട. 39 റൺസിനായിരുന്നു തങ്ങളുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പിനെത്തിയ റുവാണ്ട ടീമിൻ്റെ വിജയം. ഒരു ഐസിസി ഇവൻ്റിൽ റുവാണ്ട നേടുന്ന ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ റുവാണ്ട ഉയർത്തിയ 120 റൺസിൻ്റെ… Read More »ചരിത്രം അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് റുവാണ്ട

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

പ്രഥമ വനിത അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. യു എ ഇയ്ക്കെതിരായ മത്സരത്തിൽ 122 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 220 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു എ ഇയ്ക്ക്… Read More »അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

പാകിസ്ഥാൻ സൂപ്പർ ലീഗിനെയും കടത്തിവെട്ടി വനിതാ ഐ പി എൽ

പ്രഥമ വനിതാ ഐ പി എല്ലിനുള്ള മീഡിയ റൈറ്റ്സ് വമ്പൻ തുകയ്ക്ക് വിറ്റഴിച്ച് ബിസിസിഐ. റിലയൻസിൻ്റെ പിന്തുണയുള്ള വയാകോമാണ് സ്റ്റാർ സ്പോർട്സിനെയും സോണി സീയെയും പിന്നിലാക്കികൊണ്ട് മീഡിയ റൈറ്റ്സ് സ്വന്തമാക്കിയത്. ടെലിവിഷനിൽ സ്പോർട്ട്സ് 18 നും ഡിജിറ്റലായി ജിയോ സിനിമയിലുമായിരിക്കും വനിതാ… Read More »പാകിസ്ഥാൻ സൂപ്പർ ലീഗിനെയും കടത്തിവെട്ടി വനിതാ ഐ പി എൽ

തകർത്തടിച്ച് ഷഫാലിയും ശ്വേതയും, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

പ്രഥമ അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ആതിഥേയരായ സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 167 റൺസിൻ്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ ഷഫാലി വർമ്മയുടെയും… Read More »തകർത്തടിച്ച് ഷഫാലിയും ശ്വേതയും, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

നാലാം ടി20 യിൽ പോരാടി തോറ്റ് ഇന്ത്യ, ആവേശവിജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ പോരാടിതോറ്റ് ഇന്ത്യ. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 7 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിലെ വിജയത്തോടെ പരമ്പര 3-1 ന് ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 189 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »നാലാം ടി20 യിൽ പോരാടി തോറ്റ് ഇന്ത്യ, ആവേശവിജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ചേസിങിൽ ലോക റെക്കോർഡ് കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിലെ മികച്ച പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ സ്മൃതി മന്ദാന. സൂപ്പറോവറിൽ ഇന്ത്യ ആവേശവിജയം സ്വന്തമാക്കിയ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. 49… Read More »ചേസിങിൽ ലോക റെക്കോർഡ് കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന

മത്സരം കാണാനെത്തിയത് 45000 ത്തിലധികം കാണികൾ, ഇന്ത്യൻ പതാകയുമായി വിജയം ആഘോഷിച്ച് ഇന്ത്യയുടെ പെൺപട

ആവേശകരമായ വിജയമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ കുറിച്ചത്. സൂപ്പറോവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ഈ വർഷത്തെ ആദ്യ പരാജയം ഇന്ത്യ സമ്മാനിച്ചത്. 188 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49 പന്തിൽ 9 ഫോറും… Read More »മത്സരം കാണാനെത്തിയത് 45000 ത്തിലധികം കാണികൾ, ഇന്ത്യൻ പതാകയുമായി വിജയം ആഘോഷിച്ച് ഇന്ത്യയുടെ പെൺപട

തായ്‌ലൻഡിനെതിരെ അനായാസ വിജയം, ഏഷ്യ കപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

തായ്‌ലൻഡിനെതിരെ 9 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയം നേടി ഏഷ്യ കപ്പ് ടി20 സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ വനിതകൾ. മത്സരത്തിൽ തായ്‌ലൻഡിന് പൊരുതാൻ പോലും അവസരം നൽകാതെയാണ് ഇന്ത്യ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത തായ്‌ലൻഡിനെ 15.1 ഓവറിൽ വെറും 37… Read More »തായ്‌ലൻഡിനെതിരെ അനായാസ വിജയം, ഏഷ്യ കപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം, ഏഷ്യ കപ്പിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി തങ്ങളുടെ നാലാം വിജയം കുറിച്ച് ഇന്ത്യൻ വനിതകൾ. ഇന്നലെ പാകിസ്ഥാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20… Read More »ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം, ഏഷ്യ കപ്പിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ

എന്ത് വിലകൊടുത്തും ജയിക്കേണ്ടതുണ്ട്, വിവാദത്തിൽ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ

ഇംഗ്ലണ്ട് താരം ചാർലി ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ മങ്കാദിങിലൂടെ പുറത്താക്കിയ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും അതിനെ പറ്റിയുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. ബംഗ്ലാദേശിൽ നടക്കുന്ന വനിത ഏഷ്യ കപ്പിന് മുൻപായി… Read More »എന്ത് വിലകൊടുത്തും ജയിക്കേണ്ടതുണ്ട്, വിവാദത്തിൽ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ

അക്കാര്യത്തിൽ മാത്രമാണ് എനിക്ക് ദുഃഖമുള്ളത്, ഇന്ത്യൻ ഇതിഹാസതാരം ജുലൻ ഗോസ്വാമി

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനൊരുങ്ങവെ കരിയറിലെ ഒരേയൊരു ദുഃഖത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഇതിഹാസ താരം ജുലൻ ഗോസ്വാമി. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ് ഗോസ്വാമി. ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കാലം കളിച്ചുവെങ്കിൽ… Read More »അക്കാര്യത്തിൽ മാത്രമാണ് എനിക്ക് ദുഃഖമുള്ളത്, ഇന്ത്യൻ ഇതിഹാസതാരം ജുലൻ ഗോസ്വാമി

രണ്ടാം ഏകദിനത്തിലും വിജയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ, 23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. 88 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 334 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്… Read More »രണ്ടാം ഏകദിനത്തിലും വിജയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ, 23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി സ്മൃതി മന്ദാന

ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിലും ഏകദിന റാങ്കിങിലും മികച്ച നേട്ടമുണ്ടാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ടി20 പരമ്പരയിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായിരുന്ന സ്മൃതി മന്ദാന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 91 റൺസ്… Read More »ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി സ്മൃതി മന്ദാന