Skip to content

Ireland

തകർത്തടിച്ച് സ്റ്റിർലിങ്, വിൻഡീസ് ലോകകപ്പിൽ നിന്നും പുറത്ത്, യോഗ്യത നേടി അയർലൻഡ്

ഐസിസി ടി20 ലോകകപ്പ് ആദ്യ റൗണ്ടിലെ നിർണ്ണായക പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി അയർലൻഡ്. 9 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് മത്സരത്തിൽ അയർലൻഡ് കുറിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം… Read More »തകർത്തടിച്ച് സ്റ്റിർലിങ്, വിൻഡീസ് ലോകകപ്പിൽ നിന്നും പുറത്ത്, യോഗ്യത നേടി അയർലൻഡ്

നിർണായക മത്സരത്തിൽ സ്കോട്ലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് അയർലൻഡ്

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ സ്കോട്ലൻഡിനെ തകർത്തുകൊണ്ട് സൂപ്പർ 12 പ്രതീക്ഷകൾ നിലനിർത്തി അയർലൻഡ്. 6 വിക്കറ്റിനാണ് മത്സരത്തിൽ ഐറിഷ് പട സ്കോട്ലൻഡിനെ തകർത്തത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 4 വിക്കറ്റ്… Read More »നിർണായക മത്സരത്തിൽ സ്കോട്ലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് അയർലൻഡ്

തുടർച്ചയായ നാലാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ ക്രിസ് ഗെയ്ലിനും ബ്രണ്ടൻ മക്കല്ലത്തിനുമൊപ്പമെത്തി റീസ ഹെൻഡ്രിക്സ്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സൗത്താഫ്രിക്കൻ ഓപ്പണർ റീസ ഹെൻഡ്രിക്സ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഫിഫ്റ്റി നേടിയത് അയർലൻഡിനെതിരായ തൊട്ടടുത്ത മത്സരത്തിലും ഫിഫ്റ്റി നേടിയിരിക്കുകയാണ്. താരത്തിൻ്റെ മികവിൽ മത്സരത്തിൽ സൗത്താഫ്രിക്ക 21 റൺസിന് വിജയിക്കുകയും… Read More »തുടർച്ചയായ നാലാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ ക്രിസ് ഗെയ്ലിനും ബ്രണ്ടൻ മക്കല്ലത്തിനുമൊപ്പമെത്തി റീസ ഹെൻഡ്രിക്സ്

ഹാട്രിക് നേടി ബ്രേസ്വെൽ, അയർലൻഡ് 91 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ന്യൂസിലൻഡ്

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് 88 റൺസിൻ്റെ വമ്പൻ വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 91 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടു. മത്സരത്തിൽ ന്യൂസിലൻഡ് താരം മൈക്കൽ ബ്രേസ്വെൽ ഹാട്രിക്… Read More »ഹാട്രിക് നേടി ബ്രേസ്വെൽ, അയർലൻഡ് 91 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ന്യൂസിലൻഡ്

വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് അയർലൻഡ്, ന്യൂസിലൻഡിന് ഒരു റൺസിൻ്റെ ആവേശ വിജയം

ന്യൂസിലൻഡിനെതിരെ വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് പരാജയം ഏറ്റുവാങ്ങി അയർലൻഡ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു റൺസിനാണ് ആതിഥേയരായ അയർലൻഡ് പരാജയപെട്ടത്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 361 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് നിശ്ചിത… Read More »വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് അയർലൻഡ്, ന്യൂസിലൻഡിന് ഒരു റൺസിൻ്റെ ആവേശ വിജയം

അവസാന ഓവറിൽ 24 റൺസ് നേടി ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ച് ബ്രേസ്വെൽ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

അവിശ്വസീയ പ്രകടനമാണ് അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനായി മൈക്കൽ ബ്രേസ്വെൽ കാഴ്ച്ചവെച്ചത്. ഏഴാമനായി ക്രീസിലെത്തി പുറത്താകാതെ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ന്യൂസിലൻഡ് മത്സരത്തിൽ വിജയിച്ചത്. അവസാന ഓവറിൽ 24 റൺസ് നേടിയാണ് ആവേശവിജയം കിവികൾക്ക് ബ്രേസ്വെൽ സമ്മാനിച്ചത്. ഈ പ്രകടനത്തോടെ… Read More »അവസാന ഓവറിൽ 24 റൺസ് നേടി ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ച് ബ്രേസ്വെൽ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

സെഞ്ചുറി നേടി രക്ഷകനായി ബ്രേസ്വെൽ, അയർലൻഡിനെതിരെ അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ സെഞ്ചുറി നേടിയ മൈക്കൽ ബ്രേസ്വെല്ലിൻ്റെ മികവിലാണ് ന്യൂസിലൻഡ് പരാജയം ഒഴിവാക്കിയത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 301 റൺസിൻ്റെ വിജയലക്ഷ്യം 49.5 ഓവറിൽ 9… Read More »സെഞ്ചുറി നേടി രക്ഷകനായി ബ്രേസ്വെൽ, അയർലൻഡിനെതിരെ അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്

അയർലൻഡിനെതിരായ സെഞ്ചുറി, ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപക് ഹൂഡ

തകർപ്പൻ പ്രകടനമാണ് അയർലൻഡിനെതിരായ രണ്ടാം ടി20 യിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ദീപക് ഹൂഡ കാഴ്ച്ചവെച്ചത്. സഞ്ജു സാംസനൊപ്പം തകർത്തടിച്ച് സെഞ്ചുറി നേടിയാണ് മത്സരത്തിൽ ഹൂഡ പുറത്തായത്. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി. മത്സരത്തിൽ നാല് റൺസിൻ്റെ… Read More »അയർലൻഡിനെതിരായ സെഞ്ചുറി, ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപക് ഹൂഡ

പ്ലേയിങ് ഇലവനിൽ സഞ്ജുവുണ്ടെന്ന് ഹാർദിക്, പിന്നാലെ ആർത്തുവിളിച്ച് കാണികൾ, വീഡിയോ കാണാം

കാത്തിരിപ്പിനൊടുവിൽ അയർലൻഡിനെതിരായ രണ്ടാം ടി20 യ്‌ക്കുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടം നേടി സഞ്ജു സാംസൺ. ഋതുരാജ് ഗയ്ക്ക്വാദിന് പകരക്കാരനായാണ് സഞ്ജു പ്ലേയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്. സഞ്ജുവിനൊപ്പം ആവേശ് ഖാനും ചഹാലിന് പകരക്കാരനായി രവി ബിഷ്നോയും ടീമിൽ ഇടം നേടി.… Read More »പ്ലേയിങ് ഇലവനിൽ സഞ്ജുവുണ്ടെന്ന് ഹാർദിക്, പിന്നാലെ ആർത്തുവിളിച്ച് കാണികൾ, വീഡിയോ കാണാം

അവൻ്റെ ചില ഷോട്ടുകൾ ഞെട്ടിച്ചു, ഐറിഷ് യുവതാരത്തെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവതാരം ഹാരി ടെക്ടറിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ത്യ അനായസ വിജയം കുറിച്ച മത്സരത്തിൽ ടെക്ടറിൻ്റെ ഒറ്റയാൾ പോരാട്ടമാണ് അയർലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.… Read More »അവൻ്റെ ചില ഷോട്ടുകൾ ഞെട്ടിച്ചു, ഐറിഷ് യുവതാരത്തെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

അയർലൻഡിനെതിരെ അനായാസ വിജയം, ഹാർദിക്കിന് കീഴിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

അയർലൻഡിനെതിരായ ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് അനായസവിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 7 വിക്കറ്റിനാണ് ആതിഥേയരായ അയർലൻഡിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 109 റൺസിൻ്റെ വിജയലക്ഷ്യം 9.2 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ… Read More »അയർലൻഡിനെതിരെ അനായാസ വിജയം, ഹാർദിക്കിന് കീഴിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

അയർലൻഡ് പര്യടനത്തിൽ പന്തിനും ശ്രേയസ് അയ്യർക്കും പകരക്കാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ റിഷഭ് പന്തിനും ശ്രേയസ് അയ്യർക്കും പകരക്കാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. ജൂലൈയിൽ ഇംഗ്ലണ്ട് പര്യടനം നടക്കുന്നതിനാൽ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഉണ്ടായിരുന്ന റിഷഭ് പന്തിനെയും ശ്രേയസ് അയ്യരിനെയും ഇന്ത്യ ടി20… Read More »അയർലൻഡ് പര്യടനത്തിൽ പന്തിനും ശ്രേയസ് അയ്യർക്കും പകരക്കാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

സഞ്ജുവും ത്രിപാതിയും ടീമിൽ, അയർലൻഡ് പര്യടനത്തിൽ ഇന്ത്യയെ ഹാർദിക് പാണ്ഡ്യ നയിക്കും

ഈ മാസവസാനം നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇടം നേടാൻ സാധിക്കാതിരുന്ന സഞ്ജു സാംസണെയും രാഹുൽ ത്രിപാതിയെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഭുവനേശ്വർ കുമാറാണ് ടീമിൻ്റെ… Read More »സഞ്ജുവും ത്രിപാതിയും ടീമിൽ, അയർലൻഡ് പര്യടനത്തിൽ ഇന്ത്യയെ ഹാർദിക് പാണ്ഡ്യ നയിക്കും

റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാൻ വീണു, റണ്ണൗട്ടാക്കാതെ വിക്കറ്റ് കീപ്പർ, വീഡിയോ കാണാം

ക്രിക്കറ്റ് ഇപ്പോഴും മാന്യന്മാരുടെ കളിയാണെന്ന് തെളിയിച്ച് നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖ്. അയർലൻഡിനെതിരായ മത്സരത്തിനിടെ സിംഗളിനായി ശ്രമിക്കവെ പിച്ചിൽ സ്ലിപ്പ് ചെയ്തുവീണ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാൻ വിസമ്മതിച്ചിരിക്കുകയാണ് നേപ്പാളിൻ്റെ 21 ക്കാരനായ ഈ വിക്കറ്റ് കീപ്പർ. യു എ ഇ, അയർലൻഡ്,… Read More »റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാൻ വീണു, റണ്ണൗട്ടാക്കാതെ വിക്കറ്റ് കീപ്പർ, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വനേട്ടത്തിൽ അയർലൻഡ് ബാറ്റ്സ്മാൻ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി അയർലൻഡ് താരം സിമി സിങ്. മത്സരത്തിൽ അയർലൻഡ് പരാജയപെട്ടുവെങ്കിലും ഈ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ അയർലൻഡ് താരം. 347 റൺസിന്റെ വിജയലക്ഷ്യം… Read More »ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വനേട്ടത്തിൽ അയർലൻഡ് ബാറ്റ്സ്മാൻ

ഇത് ചരിത്രവിജയം! സൗത്ത് ആഫ്രിക്കയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ ജയം സ്വന്തമാക്കി അയര്‍ലന്‍ഡ്

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍  43 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കി അയര്‍ലന്‍ഡ്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക അയർലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.  ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബറിന്റെ സെഞ്ചുറി ബലത്തിൽ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അയർലൻഡ്… Read More »ഇത് ചരിത്രവിജയം! സൗത്ത് ആഫ്രിക്കയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ ജയം സ്വന്തമാക്കി അയര്‍ലന്‍ഡ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സ്വന്തം. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

ലോകചാമ്പ്യന്മാരെ തകർത്ത് അയർലൻഡ്, മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അയർലൻഡിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 329 റൺസിന്റെ വിജയലക്ഷ്യം 49.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ അയർലൻഡ് മറികടക്കുകയായിരുന്നു. 128 പന്തിൽ 142 റൺസ് നേടിയ പോൾ സ്റ്റിർലിങ്,… Read More »ലോകചാമ്പ്യന്മാരെ തകർത്ത് അയർലൻഡ്, മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 21 പന്തിൽ നിന്നും ഫിഫ്റ്റി നേടി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. സൗത്താപ്ടണിൽ നടന്ന മത്സരത്തിലാണ് ബെയർസ്റ്റോ തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും ഫിഫ്റ്റി… Read More »21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനത്തിന് പുറകെ ഏകദിന ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ജോ… Read More »ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

ഏകദിനത്തിൽ 150 വിക്കറ്റ്, ചരിത്രനേട്ടത്തിൽ ആദിൽ റഷീദ്

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ബൗളർ ആദിൽ റഷീദ്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഈ നാഴികക്കല്ല് റഷീദ് പിന്നിട്ടത്. ഇതോടെ ഏകദിനത്തിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇംഗ്ലണ്ട് സ്പിന്നറെന്ന നേട്ടവും ആദിൽ റഷീദ് സ്വന്തമാക്കി.… Read More »ഏകദിനത്തിൽ 150 വിക്കറ്റ്, ചരിത്രനേട്ടത്തിൽ ആദിൽ റഷീദ്

ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. അയർലൻഡ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം 32.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 41 പന്തിൽ 82 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്… Read More »ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

അയർലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള പതിനാലംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഓയിൻ മോർഗൻ നയിക്കുന്ന ടീമിൽ ഓൾ റൗണ്ടർ മൊയീൻ അലിയും ബാറ്റ്‌സ്മാൻ ജോ ഡെൻലിയും, ജോണി ബെയർസ്റ്റോയും ഇടം നേടി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചതിനാൽ ടെസ്റ്റ് ക്യാപ്റ്റൻ… Read More »അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

പോർട്ടർഫീൽഡ് പടിയിറങ്ങി ; അയർലൻഡിന് ഇനി പുതിയ ക്യാപ്റ്റൻ

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം അയർലൻഡ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വില്യം പോർട്ടർഫീൽഡ് പടിയിറങ്ങി. മധ്യനിര ബാറ്റ്സ്മാൻ ആൻഡ്രൂ ബാൽബിർനി ടെസ്റ്റിലും ഏകദിനത്തിലും ഇനി അയർലൻഡിനെ നയിക്കും. എന്നാൽ ട്വന്റി20യിൽ ഗാരി വിൽസൺ ക്യാപ്റ്റനായി തുടരും. 2008 ൽ ട്രെന്റ് ജോൺസ്റ്റണ് ശേഷം അയർലൻഡ്… Read More »പോർട്ടർഫീൽഡ് പടിയിറങ്ങി ; അയർലൻഡിന് ഇനി പുതിയ ക്യാപ്റ്റൻ

ഈ വർഷം പറത്തിയത് 35 സിക്സ് ; കോളിൻ മൺറോയുടെ റെക്കോർഡിനൊപ്പം കെവിൻ ഒബ്രിയൻ

അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ന്യൂസിലാൻഡ് താരം കോളിൻ മൺറോയ്ക്കൊപ്പമെത്തി അയർലൻഡ് ബാറ്റ്സ്മാൻ കെവിൻ ഒബ്രിയൻ. ഒമാനെതിരായ ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഈ റെക്കോർഡ് കെവിൻ ഒബ്രിയൻ സ്വന്തമാക്കിയത്.… Read More »ഈ വർഷം പറത്തിയത് 35 സിക്സ് ; കോളിൻ മൺറോയുടെ റെക്കോർഡിനൊപ്പം കെവിൻ ഒബ്രിയൻ

അയർലൻഡിനെതിരായ തകർപ്പൻ വിജയം ; അപൂർവ്വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിലെ 143 റൺസിന്റെ തകർപ്പൻ വിജയത്തോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. മത്സരത്തിലെ ഒന്നാം ഇന്നിങ്‌സിൽ ഓപ്പണിങ് സെഷനിൽ തന്നെ ഇംഗ്ലണ്ട് 85 റൺസിന് ഓൾ ഔട്ടായിരുന്നു. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിലെ ഓപണിങ് സെഷനിൽ ഓൾ… Read More »അയർലൻഡിനെതിരായ തകർപ്പൻ വിജയം ; അപൂർവ്വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

അയർലൻഡ് 38 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 143 റൺസിന്റെ തകർപ്പൻ വിജയം

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് 143 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്‌സിൽ 182 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് 38 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ആറ് വിക്കറ്റുകൾ വീഴ്ത്തിയ ക്രിസ് വോക്‌സും നാല് വിക്കറ്റ് വീഴ്ത്തിയ… Read More »അയർലൻഡ് 38 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 143 റൺസിന്റെ തകർപ്പൻ വിജയം

ഫിഫ്റ്റിയുമായി ലീച്ചും ജേസൺ റോയും ; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മികച്ച സ്കോർ. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസ് നേടിയിട്ടുണ്ട്. 60 റൺസ് നേടിയ ജാക്ക് ലീച്ചും 48 പന്തിൽ 52 റൺസ്… Read More »ഫിഫ്റ്റിയുമായി ലീച്ചും ജേസൺ റോയും ; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

ലോർഡ്‌സ് ടെസ്റ്റ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ട് 85 റൺസിന് ഓൾ ഔട്ട്

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 85 റൺസിന് പുറത്ത്. ഒമ്പത് ഓവറിൽ 13 റൺസ് മാത്രം അഞ്ച് വിക്കറ്റ് നേടിയ ടിം മുർത്താഗാണ് ഇംഗ്ലണ്ടിനെ തകർത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്ക് അഡയറും രണ്ട് വിക്കറ്റ്… Read More »ലോർഡ്‌സ് ടെസ്റ്റ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ട് 85 റൺസിന് ഓൾ ഔട്ട്

അയർലൻഡ് ബൗളർമാർക്ക് മുൻപിൽ വിറച്ച് ഇംഗ്ലണ്ട് ; 43 റൺസിനിടെ നഷ്ട്ടമായത് ഏഴ് വിക്കറ്റ്

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. 43 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ട്ടമായ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 58 റൺസ് എടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടിം… Read More »അയർലൻഡ് ബൗളർമാർക്ക് മുൻപിൽ വിറച്ച് ഇംഗ്ലണ്ട് ; 43 റൺസിനിടെ നഷ്ട്ടമായത് ഏഴ് വിക്കറ്റ്