Skip to content

Bangladesh

ടെസ്റ്റ് ക്രിക്കറ്റിൽ 34 വർഷം നീണ്ട റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

ഒരിക്കൽ കൂടെ ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. മുൻനിരയും മധ്യനിരയും കളി മറന്നപ്പോൾ വാലറ്റത്തിലും അശ്വിനും ശ്രേയസ് അയ്യരും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയെ വിജയത്തിലെത്തിച്ച ഈ പ്രകടനത്തോടെ ടെസ്റ്റ്… Read More »ടെസ്റ്റ് ക്രിക്കറ്റിൽ 34 വർഷം നീണ്ട റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

അയ്യരിനെ തഴഞ്ഞ് പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് പുജാരയ്ക്ക്, പ്രതിഷേധവുമായി ആരാധകർ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ പ്ലേയർ ഓഫ് ദി സിരീസ് സീനിയർ താരം ചേതേശ്വർ പുജാരയ്ക്ക് നൽകിയതിൽ വിമർശനവുമായി ആരാധകർ. രണ്ട് മത്സരങ്ങളിലും മികവ് പുലർത്തിയ ശ്രേയസ് അയ്യരിനെ തഴഞ്ഞുകൊണ്ടായിരുന്നു ആദ്യ മത്സരത്തിൽ മാത്രം മികവ് പുലർത്തിയ പുജാരയ്ക്ക് പ്ലേയർ ഓഫ് ദി… Read More »അയ്യരിനെ തഴഞ്ഞ് പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് പുജാരയ്ക്ക്, പ്രതിഷേധവുമായി ആരാധകർ

രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും, ബംഗ്ലാദേശിനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റിൻ്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഒരു ഘട്ടത്തിൽ പരാജയത്തെ അഭിമുഖീകരിച്ച ഇന്ത്യ ശ്രേയസ് അയ്യരുടെയും ആശ്വിൻ്റെയും ബാറ്റിങ് മികവിലാണ് വിജയം… Read More »രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും, ബംഗ്ലാദേശിനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

പുറത്തായതിന് പുറകെ ബംഗ്ലാദേശ് താരങ്ങളുമായി കൊമ്പുകോർത്ത് വിരാട് കോഹ്ലി, വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും മികവ് പുറത്തെടുക്കാനാകാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ 24 റൺസ് നേടിയ കോഹ്ലിക്ക് രണ്ടാം ഇന്നിങ്സിൽ ഒരു റൺ നേടാൻ മാത്രമാണ് കോഹ്ലിക്ക് സാധിച്ചത്. ഇതിനിടെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ്… Read More »പുറത്തായതിന് പുറകെ ബംഗ്ലാദേശ് താരങ്ങളുമായി കൊമ്പുകോർത്ത് വിരാട് കോഹ്ലി, വീഡിയോ

വിജയലക്ഷ്യം 145 റൺസ്, തകർച്ചയോടെ തുടങ്ങി ഇന്ത്യ, രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ 145 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 45 റൺസ് 4 എടുക്കുന്നതിനിടെ വിക്കറ്റുകൾ നഷ്ടമായി. 2 റൺ നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 6 റൺ… Read More »വിജയലക്ഷ്യം 145 റൺസ്, തകർച്ചയോടെ തുടങ്ങി ഇന്ത്യ, രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

അയ്യരും പന്തും തിളങ്ങി, ആദ്യ ഇന്നിങ്സിൽ 87 റൺസിൻ്റെ ലീഡ് സ്വന്തമാക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 314 റൺസ് നേടി പുറത്തായി ഇന്ത്യ. 87 റൺസിൻ്റെ ലീഡ് ഇന്ത്യ സ്വന്തമാക്കി. മുൻനിര തകർന്നപ്പോൾ ഫിഫ്റ്റി നേടിയ റിഷഭ് പന്തും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്.… Read More »അയ്യരും പന്തും തിളങ്ങി, ആദ്യ ഇന്നിങ്സിൽ 87 റൺസിൻ്റെ ലീഡ് സ്വന്തമാക്കി ഇന്ത്യ

സെഞ്ചുറിയ്ക്ക് വെറും 7 റൺസ് അകലെ പുറത്തായി റിഷഭ് പന്ത്, ആദ്യ ഇന്നിങ്സിൽ ലീഡ് നേടി ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയ്ക്ക് 7 റൺസ് മാത്രം അകലെ 93 റൺസ് നേടി പുറത്തായി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. പന്തിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ബംഗ്ലാദേശിൻ്റെ ഒന്നാമിന്നിങ്സ് സ്കോർ ഇന്ത്യ മറികടന്നത്. 105 പന്തിൽ… Read More »സെഞ്ചുറിയ്ക്ക് വെറും 7 റൺസ് അകലെ പുറത്തായി റിഷഭ് പന്ത്, ആദ്യ ഇന്നിങ്സിൽ ലീഡ് നേടി ഇന്ത്യ

അമ്പയർ നോട്ട്ഔട്ട് വിധിച്ചിട്ടും,
റിഷഭ് പന്തിന്റെ വാക്ക് കേട്ട് റിവ്യുവിന് നൽകി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിന് നല്ല ദിവസമായിരുന്നില്ല. ശാഖിബിനെതിരായ സ്റ്റംപിങ് പാഴാക്കിയതും അശ്വിന്റെ ഓവറിൽ കീപ്പിങ്ങിലെ പിഴവ് കാരണം ബൈ ഫോർ വഴങ്ങിയതും ഇതിൽപ്പെടും. എന്നാൽ ഒടുവിൽ കൃത്യമായി റിവ്യു എടുക്കാൻ ആവശ്യപ്പെട്ട് വിക്കറ്റ് നേടി… Read More »അമ്പയർ നോട്ട്ഔട്ട് വിധിച്ചിട്ടും,
റിഷഭ് പന്തിന്റെ വാക്ക് കേട്ട് റിവ്യുവിന് നൽകി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

മികവ് പുലർത്തി ഉമേഷ് യാദവും അശ്വിനും, ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 227 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഉമേഷ് യാദവിൻ്റെയും അഷ്വിൻ്റെയും ബൗളിംഗ് മികവിലാണ് കുറഞ്ഞ സ്കോറിൽ ഇന്ത്യ… Read More »മികവ് പുലർത്തി ഉമേഷ് യാദവും അശ്വിനും, ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ

ഇന്ത്യയ്ക്ക് തിരിച്ചടി, രണ്ടാം ടെസ്റ്റിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും പുറത്ത്. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ രോഹിത് ശർമ്മ ആദ്യ മത്സരത്തിലും കളിച്ചിരുന്നില്ല. പരിക്കിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഹിത് ശർമ്മ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ പരിക്കിൽ നിന്നും… Read More »ഇന്ത്യയ്ക്ക് തിരിച്ചടി, രണ്ടാം ടെസ്റ്റിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ബംഗ്ലാദേശിനെതിരായ തകർപ്പൻ വിജയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. മത്സരത്തിൽ 188 റൺസിൻ്റെ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 512 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 324 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സെഞ്ചുറി… Read More »ബംഗ്ലാദേശിനെതിരായ തകർപ്പൻ വിജയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കി ഇന്ത്യ

ഇതാര് ധോണിയോ, അതിവേഗ സ്റ്റമ്പിങുമായി ഞെട്ടിച്ച് റിഷഭ് പന്ത്, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ അതിവേഗ സ്റ്റാമ്പിങിലൂടെ ആരാധകരെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. പലപ്പോഴും കീപ്പിങിൽ പഴികേൾക്കാറുള്ള താരം ഇക്കുറി മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. കോഹ്ലിയിൽ നിന്നും മിസ്സായ ക്യാച്ച് താരം കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് വിക്കറ്റ്… Read More »ഇതാര് ധോണിയോ, അതിവേഗ സ്റ്റമ്പിങുമായി ഞെട്ടിച്ച് റിഷഭ് പന്ത്, വീഡിയോ കാണാം

ഇന്ത്യയ്ക്ക് വേണ്ടത് 4 വിക്കറ്റ്, ക്രീസിൽ ഷാക്കിബും മെഹദി ഹസനും, ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യയുടെ പ്രതീക്ഷകൾക്ക് വിപരീതമായി രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ബംഗ്ലാദേശ് നാലാം ദിനം കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടിയിട്ടുണ്ട്. 513 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »ഇന്ത്യയ്ക്ക് വേണ്ടത് 4 വിക്കറ്റ്, ക്രീസിൽ ഷാക്കിബും മെഹദി ഹസനും, ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.

അവസാന 51 റൺസ് നേടിയത് വെറും 43 പന്തിൽ, പുജാര നേടിയത് തൻ്റെ വേഗതയേറിയ സെഞ്ചുറി

നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവിൽ അർഹിച്ച സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം ചേതേശ്വർ പുജാര. നാല് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിങ്സിൽ പുജാര സെഞ്ചുറി നേടിയത്. 130 പന്തിൽ നിന്നുമാണ് പുജാര തൻ്റെ പത്തൊമ്പതാം സെഞ്ചുറി പൂർത്തിയാക്കിയത്.… Read More »അവസാന 51 റൺസ് നേടിയത് വെറും 43 പന്തിൽ, പുജാര നേടിയത് തൻ്റെ വേഗതയേറിയ സെഞ്ചുറി

ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു, നീണ്ട നാല് വർഷങ്ങൾക്ക് ശേഷം സെഞ്ചുറി കുറിച്ച് പുജാര

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ഇന്ത്യയുടെ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. നീണ്ട നാല് വർഷങ്ങൾക്ക് ശേഷമാണ് പുജാര സെഞ്ചുറി നേടിയിരിക്കുന്നത്. പുജാരയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും സെഞ്ചുറി മികവിൽ രണ്ടാം ഇന്നിങ്സിൽ 258 റൺസ് നേടി ഡിക്ലയർ… Read More »ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു, നീണ്ട നാല് വർഷങ്ങൾക്ക് ശേഷം സെഞ്ചുറി കുറിച്ച് പുജാര

അഞ്ച് വിക്കറ്റ് നേട്ടവുമായി കുൽദീപ് യാദവ്, ബംഗ്ലാദേശിനെ ചുരുക്കികെട്ടി വമ്പൻ ലീഡ് സ്വന്തമാക്കി ഇന്ത്യ

ആതിഥേയരായ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് സ്വന്തമാക്കി ഇന്ത്യ. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവിൻ്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ റൺസിൽ 150 ഇന്ത്യ ഒതുക്കിയത്. ഒന്നാം ഇന്നിങ്സിൽ 254 റൺസിൻ്റെ വമ്പൻ ലീഡ് ഇന്ത്യ സ്വന്തമാക്കി.… Read More »അഞ്ച് വിക്കറ്റ് നേട്ടവുമായി കുൽദീപ് യാദവ്, ബംഗ്ലാദേശിനെ ചുരുക്കികെട്ടി വമ്പൻ ലീഡ് സ്വന്തമാക്കി ഇന്ത്യ

ധോണിയെ അനുകരിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആകാശത്ത് കൂടെ പോയ പണി ഏണിപിടിച്ച് വിളിച്ചുവരുത്താൻ ശ്രമിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ നുറുൾ ഹസൽ. ഇന്നലെ ആദ്യ ഇന്നിങ്സിൽ പുജാരയുടെ ക്യാച്ച് വിട്ട താരം ഇന്ന് മറ്റൊരു പിഴവിൽ നിന്നും തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. ധോണിയെ പോലെ അൽപ്പം കാത്തിരുന്ന് സ്റ്റമ്പ്… Read More »ധോണിയെ അനുകരിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാല് വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ്, ആദ്യ ഇന്നിങ്സിൽ തകർന്ന് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ ആതിഥേയരായ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 133 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായി. 13 റൺസ് നേടിയ ഇബാദത് ഹൊസൈനും 16 റൺസ് നേടിയ മെഹദി ഹസനുമാണ്… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ്, ആദ്യ ഇന്നിങ്സിൽ തകർന്ന് ബംഗ്ലാദേശ്

വാക്ക് പോരിന് തൊട്ടുപിന്നാലെ ലിറ്റൺ ദാസിനെ പുറത്താക്കി സിറാജ്, അഗ്രസീവ് സെലിബ്രേഷനുമായി വിരാട് കോഹ്ലി, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരെയും തൻ്റെ അഗ്രസീവ് സമീപനം തുടർന്ന് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ബംഗ്ലാദേശിൻ്റെ ആദ്യ ഇന്നിങ്സിൽ ലിറ്റൺ ദാസിനെ പുറത്താക്കികൊണ്ടുള്ള താരത്തിൻ്റെ സെലിബ്രേഷൻ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൂട്ടിന് വിരാട് കോഹ്ലിയും ചേർന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ആദ്യ ഇന്നിങ്സിലെ പതിനാലാം… Read More »വാക്ക് പോരിന് തൊട്ടുപിന്നാലെ ലിറ്റൺ ദാസിനെ പുറത്താക്കി സിറാജ്, അഗ്രസീവ് സെലിബ്രേഷനുമായി വിരാട് കോഹ്ലി, വീഡിയോ കാണാം

വാലറ്റത്ത് പൊരുതി അശ്വിനും കുൽദീപും, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ റൺസ് 404 നേടി ഇന്ത്യ ഓൾ ഔട്ടായി. വാലറ്റത്തിൽ രവിചന്ദ്രൻ അശ്വിൻ്റെയും കുൽദീപ് യാദവിൻ്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. രണ്ടാം ദിനം 278… Read More »വാലറ്റത്ത് പൊരുതി അശ്വിനും കുൽദീപും, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ

ഈ വർഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ? സൂര്യകുമാർ യാദവിനെ പിന്നിലാക്കി ശ്രേയസ് അയ്യർ

ഈ വർഷം തകർപ്പൻ പ്രകടനമാണ് ശ്രേയസ് അയ്യർ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അവസരം ലഭിച്ചപ്പോഴെല്ലാം അത് വേണ്ടവിധത്തിൽ ഉപയോഗിക്കുവാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു. ബംഗ്ളാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും മികവ് പുലർത്തിയതോടെ ഈ വർഷത്തെ ഇന്ത്യയുടെ ടോപ്പ് സ്കോററായി മാറിയിരിക്കുകയാണ് ശ്രേയസ്… Read More »ഈ വർഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ? സൂര്യകുമാർ യാദവിനെ പിന്നിലാക്കി ശ്രേയസ് അയ്യർ

മുൻപിൽ അഫ്രീദിയും രോഹിത് ശർമ്മയും മാത്രം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കി വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നാലാമനായി ക്രീസിലെത്തിയ പന്ത് 45 പന്തിൽ 46 റൺസ് നേടിയാണ് പുറത്തായത്. 6 ഫോറും 2 സിക്സും റിഷഭ് പന്ത് നേടിയിരുന്നു.… Read More »മുൻപിൽ അഫ്രീദിയും രോഹിത് ശർമ്മയും മാത്രം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ആദ്യ ദിനത്തിലെ അവസാന പന്തിൽ അക്ഷർ പട്ടേൽ വീണു, അയ്യരുടെയും പുജാരയുടെയും മികവിൽ തകർച്ചയിൽ നിന്നും രക്ഷപെട്ട് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യ. മുൻനിര നിരാശപെടുത്തിയപ്പോൾ ശ്രേയസ് അയ്യരുടെയും പുജാരയുടെയും മികവിലാണ് ഇന്ത്യ തകർച്ചയിൽ നിന്നും രക്ഷപ്പെട്ടത്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 278… Read More »ആദ്യ ദിനത്തിലെ അവസാന പന്തിൽ അക്ഷർ പട്ടേൽ വീണു, അയ്യരുടെയും പുജാരയുടെയും മികവിൽ തകർച്ചയിൽ നിന്നും രക്ഷപെട്ട് ഇന്ത്യ

താഴെ വീഴാൻ കൂട്ടാക്കാതെ ബെയ്ൽസ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് ശ്രേയസ് അയ്യർ, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പുറത്താകലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ശ്രേയസ് അയ്യരുടെ ഭാഗ്യം ആരാധകർക്കൊപ്പം കളിക്കാരെയും ഒരുപോലെ ഞെട്ടിച്ചു. ആദ്യ ഇന്നിങ്സിൽ അഞ്ചാമനായിർ ക്രീസിലെത്തിയ ശ്രേയസ് അയ്യർ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഇന്ത്യയെ തകർച്ചയിൽ… Read More »താഴെ വീഴാൻ കൂട്ടാക്കാതെ ബെയ്ൽസ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് ശ്രേയസ് അയ്യർ, വീഡിയോ കാണാം

രോഹിത് ശർമ്മ പുറത്ത്, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ നിന്നും പുറത്തായതോടെയാണ് കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചത്. ഇന്ത്യൻ എ ടീം… Read More »രോഹിത് ശർമ്മ പുറത്ത്, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും

ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും, താരം ടീമിൽ നിന്നും പുറത്താകാൻ സാധ്യത

ഇന്ത്യൻ സീനിയർ ഓപ്പണർ ശിഖാർ ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഏകദിന ടീമിൽ മാത്രമുള്ള ധവാൻ മോശം പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. മറുഭാഗത്ത് ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഓപ്പണിങിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്നാം… Read More »ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും, താരം ടീമിൽ നിന്നും പുറത്താകാൻ സാധ്യത

പുറത്തായതിൽ നിരാശയുണ്ട്, ട്രിപ്പിൾ സെഞ്ചുറി നേടാമായിരുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടിയെങ്കിലും പുറത്തായതിൽ തനിക്ക് നിരാശയുണ്ടെന്ന് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഇതിഹാസ താരങ്ങൾക്കൊപ്പം ഇഷാൻ കിഷൻ ഇടം പിടിച്ചിരുന്നു. 126 പന്തിൽ നിന്നും ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയ ഇഷാൻ കിഷൻ 131 പന്തിൽ… Read More »പുറത്തായതിൽ നിരാശയുണ്ട്, ട്രിപ്പിൾ സെഞ്ചുറി നേടാമായിരുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് ഇഷാൻ കിഷൻ

ഡബിൾ സെഞ്ചുറിയുമായി ഇഷാൻ, സെഞ്ചുറിയുമായി കിങ് കോഹ്ലി, 8 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 400 കടന്ന് ഇന്ത്യ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ. ഇഷാൻ കിഷൻ്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഏകദിന ക്രിക്കറ്റിൽ… Read More »ഡബിൾ സെഞ്ചുറിയുമായി ഇഷാൻ, സെഞ്ചുറിയുമായി കിങ് കോഹ്ലി, 8 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 400 കടന്ന് ഇന്ത്യ

പിന്നിലാക്കിയത് സാക്ഷാൽ സെവാഗിനെയും ക്രിസ് ഗെയ്ലിനെയും, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറി നേടി തകർത്താടിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. 131 പന്തിൽ 210 റൺസ് നേടിയാണ് മത്സരത്തിൽ താരം പുറത്തായത്. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ വമ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ.… Read More »പിന്നിലാക്കിയത് സാക്ഷാൽ സെവാഗിനെയും ക്രിസ് ഗെയ്ലിനെയും, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇഷാൻ കിഷൻ

ഇത് ചരിത്രം, ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇഷാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും ഏകദിനത്തിൽ ഡബിൾ സെഞ്ചുറി കുറിക്കുന്ന ആദ്യ ഇന്ത്യൻ ഇടംകയ്യൻ ബാറ്റ്സ്മാനും കൂടിയാണ് ഇഷാൻ… Read More »ഇത് ചരിത്രം, ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇഷാൻ