Skip to content

Bangladesh

11 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ബംഗ്ലാദേശ് കുറിച്ചത് സ്പെഷ്യൽ വിജയം

ഈ ഏഷ്യ കപ്പ് ബംഗ്ലാദേശ് ടീമിനെയും ആരാധകരെയും സംബന്ധിച്ച് നിരാശജനകമായിരുന്നു. സൂപ്പർ ഫോർ പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ടതോടെ ബംഗ്ലാദേശിന് ഫൈനൽ യോഗ്യത നേടാനാകില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ ഏഷ്യ കപ്പിലെ അവസാന സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ തകർത്ത് ലോകകപ്പിന്… Read More »11 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ബംഗ്ലാദേശ് കുറിച്ചത് സ്പെഷ്യൽ വിജയം

ഗില്ലിൻ്റെ സെഞ്ചുറിയും അക്ഷറിൻ്റെ പോരാട്ടവും രക്ഷിച്ചില്ല ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യ കപ്പിൽ ബംഗ്ളാദേശിനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ സെഞ്ചുറിയും അക്ഷർ പട്ടേൽ മികച്ച പോരാട്ടവും നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 6 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 266 റൺസിൻ്റെ… Read More »ഗില്ലിൻ്റെ സെഞ്ചുറിയും അക്ഷറിൻ്റെ പോരാട്ടവും രക്ഷിച്ചില്ല ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏകദിനം ഇനിയും പഠിച്ചിട്ടില്ല !! ഏഷ്യ കപ്പിലും തിളങ്ങാതെ സൂര്യകുമാർ യാദവ്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനം തുടർന്ന് സൂര്യകുമാർ യാദവ്. ഏകദിനം താൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന ന്യായം പറഞ്ഞ താരത്തിന് ഏഷ്യ കപ്പിൽ ലഭിച്ച അവസരത്തിലും തിളങ്ങാൻ കഴിഞ്ഞില്ല. വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ അടക്കമുള്ളവർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചതോടെയാണ് ബംഗ്ലാദേശിനെതിരായ സൂര്യകുമാർ… Read More »ഏകദിനം ഇനിയും പഠിച്ചിട്ടില്ല !! ഏഷ്യ കപ്പിലും തിളങ്ങാതെ സൂര്യകുമാർ യാദവ്

സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി പാകിസ്ഥാൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി പാകിസ്ഥാൻ. ലാഹോറിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം 39.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 84 പന്തിൽ… Read More »സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി പാകിസ്ഥാൻ

തകർപ്പൻ റെക്കോർഡിൽ വഖാർ യൂനിസിനൊപ്പമെത്തി ഹാരിസ് റൗഫ്

തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ താരം നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരം വഖാർ യൂനിസിനൊപ്പം എത്തിയിരിക്കുകയാണ് ഹാരിസ് റൗഫ്. മത്സരത്തിൽ… Read More »തകർപ്പൻ റെക്കോർഡിൽ വഖാർ യൂനിസിനൊപ്പമെത്തി ഹാരിസ് റൗഫ്

ഇനി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റൻ !! ഏകദിന ക്യാപ്റ്റനായി തിരിച്ചെത്തി ഷാക്കിബ്

ബംഗ്ലാദേശിൻ്റെ ഏകദിന ക്യാപ്റ്റനായി വീണ്ടും തിരിച്ചെത്തി ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ. വരാനിരിക്കുന്ന ഏഷ്യ കപ്പിലും ഐസിസി ഏകദിന ലോകകപ്പിലും ഷാക്കിബ് ബംഗ്ലാദേശിനെ നയിക്കും. ഈ മാസം തുടക്കത്തിൽ പരിക്ക് മൂലം ഏഷ്യ കപ്പിൽ നിന്നും പുറത്തായതോടെ തമീം ഇഖ്ബാൽ… Read More »ഇനി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റൻ !! ഏകദിന ക്യാപ്റ്റനായി തിരിച്ചെത്തി ഷാക്കിബ്

ഇന്ത്യൻ ക്യാപ്റ്റനെതിരെ കടുത്ത നടപടിയുമായി ഐസിസി

ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ കടുത്ത നടപടിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ അതിരുവിട്ട രോഷപ്രകടനമാണ് ഈ നടപടിയിലേക്ക് നയിച്ചത്. മത്സരത്തിൽ പുറത്തായതിന് പുറകെ അമ്പയറുടെ തീരുമാനത്തിൽ രോഷകുലയായ താരം ബാറ്റ് കൊണ്ട് ശക്തിയായി സ്റ്റമ്പ്… Read More »ഇന്ത്യൻ ക്യാപ്റ്റനെതിരെ കടുത്ത നടപടിയുമായി ഐസിസി

അൽപ്പം മാന്യത കാണിക്കാമായിരുന്നു !! ഇന്ത്യൻ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ

ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നുണ്ടായ പെരുമാറ്റത്തിൽ നിരാശയുണ്ടെന്നും ബംഗ്ലാദേശ് ക്യാപ്റ്റൻ പറഞ്ഞു. മത്സരത്തിലെ അമ്പയർമാരുടെ മോശം തീരുമാനമാണ് ഇന്ത്യൻ ക്യാപ്റ്റനെ ചൊടിപ്പിച്ചത്. മത്സരത്തിൽ പുറത്തായതിന് പുറകെ… Read More »അൽപ്പം മാന്യത കാണിക്കാമായിരുന്നു !! ഇന്ത്യൻ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ

അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി !! സ്റ്റമ്പിൽ ബാറ്റ് കൊണ്ടടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ : വീഡിയോ

അമ്പയറുടെ തീരുമാനത്തിൽ ക്ഷുഭിതയായി ബാറ്റ് കൊണ്ട് സ്റ്റാമ്പ് തട്ടിതെറിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതോടെ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 34… Read More »അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി !! സ്റ്റമ്പിൽ ബാറ്റ് കൊണ്ടടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ : വീഡിയോ

34 റൺസിനിടെ നഷ്ടപെട്ടത് 6 വിക്കറ്റ് ! ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം സമനിലയിൽ

അവിശ്വസീയമായ തിരിച്ചുവരവിലൂടെ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സമനിലയിൽ അവസാനിപ്പിച്ച് ബംഗ്ലാദേശ്. ഒരു ഘട്ടത്തിൽ ഇന്ത്യ അനായാസ വിജയം നേടുമെന്ന് തോന്നിച്ചുവെങ്കിലും അവിശ്വസനീയ തിരിച്ചുവരവിലൂടെ ബംഗ്ലാദേശ് ഞെട്ടിപ്പിക്കുകയായിരുന്നു. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 226 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 49.3 ഓവറിൽ 225… Read More »34 റൺസിനിടെ നഷ്ടപെട്ടത് 6 വിക്കറ്റ് ! ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം സമനിലയിൽ

ഗംഭീര തിരിച്ചുവരവ് ! ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ ചുണകുട്ടികൾ ഫൈനലിൽ

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ എമർജിങ് ഏഷ്യ കപ്പ് സെമിഫൈനലിൽ ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യൻ എ ടീം ഫൈനലിൽ. ഗംഭീര തിരിച്ചുവരവിലൂടെ ബംഗ്ലാദേശ് എ ടീമിനെ 51 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ എ ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ ഇന്ത്യ എ ടീം ഉയർത്തിയ… Read More »ഗംഭീര തിരിച്ചുവരവ് ! ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ ചുണകുട്ടികൾ ഫൈനലിൽ

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ജെമിമ ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ജെമിമ റോഡ്രിഗസിൻ്റെ തകർപ്പൻ ഓൾ റൗണ്ടർ മികവിലാണ് ഇന്ത്യ റൺസിൻ്റെ വിജയം കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 229 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ബംഗ്ലാദേശിന് 35.1 ഓവറിൽ 120 റൺസ്… Read More »ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ജെമിമ ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഹാട്രിക്ക് വിഫലം ! അവസാന ഓവറിൽ ആവേശവിജയവുമായി ബംഗ്ലാദേശ്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 2 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. അവസാന ഓവറിൽ ഹാട്രിക്ക് നേടിയ കരീം ജാനതാണ് മത്സരം കൂടുതൽ ആവേശകരമാക്കിയത്. മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 155… Read More »ഹാട്രിക്ക് വിഫലം ! അവസാന ഓവറിൽ ആവേശവിജയവുമായി ബംഗ്ലാദേശ്

ആദ്യ ടി20 യിൽ ബംഗ്ലാദേശിനെതിരെ അനായാസ വിജയവുമായി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അനായാസ വിജയം നേടി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ മികച്ച ഇന്നിങ്സാണ് ഇന്ത്യയ്ക്ക് അനായസ വിജയം സമ്മാനിച്ചത്. മത്സരത്തിൽ ബംഗ്ളാദേശിനെ വെറും 114 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 115 റൺസിൻ്റെ വിജയലക്ഷ്യം 16.2… Read More »ആദ്യ ടി20 യിൽ ബംഗ്ലാദേശിനെതിരെ അനായാസ വിജയവുമായി ഇന്ത്യ

മലയാളികളുടെ അഭിമാനം ! ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച് മിന്നു മണി

ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് മലയാളി താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് മിന്നു മണി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബൗളിങ് തിരഞ്ഞെടുത്തു. മിന്നു… Read More »മലയാളികളുടെ അഭിമാനം ! ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച് മിന്നു മണി

ഇത് അഫ്ഗാൻ വീര്യം !! ബംഗ്ലാദേശിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം. 142 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ അഫ്ഗാൻ കുറിച്ചത്. ഇതോടെ ഏകദിന പരമ്പര അഫ്ഗാനിസ്ഥാൻ സ്വന്തമാക്കി. മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 332 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 43.2 ഓവറിൽ… Read More »ഇത് അഫ്ഗാൻ വീര്യം !! ബംഗ്ലാദേശിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് തമീം ഇഖ്ബാൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റൻ തമീം ഇഖ്ബാൽ. ഐസിസി ഏകദിന ലോകകപ്പും ഏഷ്യ കപ്പും വരാനിരിക്കെയാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ്റെ അപ്രതീക്ഷിത വിരമിക്കൽ. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റതിന് പുറകെയാണ് താരത്തിൻ്റെ ഈ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് തമീം ഇഖ്ബാൽ

ഇത് ചരിത്രം !! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയവുമായി ബംഗ്ലാദേശ്

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലെ വമ്പൻ വിജയത്തോടെ ചരിത്ര റെക്കോർഡ് കുറിച്ച് ബംഗ്ലാദേശ്. ധാക്കയിൽ നടന്ന ഇരുടീമുകളും തമ്മിലുള്ള ഒരേയൊരു ടെസ്റ്റിലായിരുന്നു ഗംഭീര വിജയം ബംഗ്ലാദേശ് സ്വന്തമാക്കിയത്. 546 റൺസിനായിരുന്നു മത്സരത്തിൽ ബംഗ്ലാദേശിൻ്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 662 റൺസിൻ്റെ പടുകൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »ഇത് ചരിത്രം !! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയവുമായി ബംഗ്ലാദേശ്

സ്റ്റിർലിങ് തകർത്തടിച്ചു. ബംഗ്ലാദേശിനെതിരെ അയർലൻഡിന് വിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ അയർലൻഡിന് 7 വിക്കറ്റിൻ്റെ വിജയം. ഈ പര്യടനത്തിലെ അയർലൻഡിൻ്റെ ആദ്യ വിജയമാണിത്. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ടി20 പരമ്പര 2-1 ന് ബംഗ്ലാദേശ് സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 19.2 ഓവറിൽ 124… Read More »സ്റ്റിർലിങ് തകർത്തടിച്ചു. ബംഗ്ലാദേശിനെതിരെ അയർലൻഡിന് വിജയം

അയർലൻഡ് 101 ന് പുറത്ത്. ചരിത്രത്തിൽ ആദ്യമായി ആ നേട്ടം കൈവരിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർന്നടിഞ്ഞ് അയർലൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 28.1 ഓവറിൽ 101 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി. 8.1 ഓവറിൽ 32 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹസൻ മഹ്മൂദാണ് അയർലൻഡിനെ… Read More »അയർലൻഡ് 101 ന് പുറത്ത്. ചരിത്രത്തിൽ ആദ്യമായി ആ നേട്ടം കൈവരിച്ച് ബംഗ്ലാദേശ്

തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. ടി20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ബംഗ്ലാദേശ്. മൂന്നാം മത്സരത്തിൽ 16 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന… Read More »തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. ടി20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

ബംഗ്ലാ വീര്യം. ആദ്യ ടി20യിൽ ലോക ചാമ്പ്യന്മാരെ തകർത്ത് ബംഗ്ലാദേശ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് 6 വിക്കറ്റിൻ്റെ തകർപ്പൻ. ബാറ്റിങിലും ബൗളിങിലും ഒരേപോലെ മികവ് പുലർത്തിയാണ് മത്സരത്തിൽ ബംഗ്ലാദേശ് വിജയം കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം 18 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ്… Read More »ബംഗ്ലാ വീര്യം. ആദ്യ ടി20യിൽ ലോക ചാമ്പ്യന്മാരെ തകർത്ത് ബംഗ്ലാദേശ്

അഫ്രീദിയ്ക്കും ജയസൂര്യയ്ക്കും ശേഷം ഇതാദ്യം. തകർപ്പൻ റെക്കോർഡ് നേടി ഷാക്കിബ്

ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് ബംഗ്ലാദേശിൻ്റെ സീനിയർ താരം ഷാക്കിബ് അൽ ഹസൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ റെക്കോർഡ് ഷാക്കിബ് സ്വന്തം പേരിൽ കുറിച്ചത്. ബംഗ്ലാദേശ് 50 റൺസിന് വിജയിച്ച മത്സരത്തിൽ ഫിഫ്റ്റിയും ഒപ്പം നാല്… Read More »അഫ്രീദിയ്ക്കും ജയസൂര്യയ്ക്കും ശേഷം ഇതാദ്യം. തകർപ്പൻ റെക്കോർഡ് നേടി ഷാക്കിബ്

ഇംഗ്ലണ്ടിന് കാലിടറി. മൂന്നാം ഏകദിനത്തിൽ തകർപ്പൻ വിജയം കുറിച്ച് ബംഗ്ലാദേശ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ബംഗ്ലാദേശ്. 50 റൺസിൻ്റെ തകർപ്പൻ വിജയമാണ് മത്സരത്തിൽ ബംഗ്ലാദേശ് കുറിച്ചത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 247 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 43.1 ഓവറിൽ 196 റൺസ് എടുക്കുന്നതിനിടെ… Read More »ഇംഗ്ലണ്ടിന് കാലിടറി. മൂന്നാം ഏകദിനത്തിൽ തകർപ്പൻ വിജയം കുറിച്ച് ബംഗ്ലാദേശ്

സെഞ്ചുറി നേടി ജേസൺ റോയ്. എറിഞ്ഞുവീഴ്ത്തി ബൗളർമാർ. രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിലും വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. 132 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ഇംഗ്ലണ്ട് കുറിച്ചത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 327 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന… Read More »സെഞ്ചുറി നേടി ജേസൺ റോയ്. എറിഞ്ഞുവീഴ്ത്തി ബൗളർമാർ. രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിലും വിജയം

സെഞ്ചുറി നേടി രക്ഷകനായി ഡേവിഡ് മലാൻ, ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റിൻ്റെ വിജയം. മറ്റുള്ളവർ നിറംമങ്ങിയ മത്സരത്തിൽ സെഞ്ചുറി നേടിയ ഡേവിഡ് മലാൻ്റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 48.4 ഓവറിൽ 7… Read More »സെഞ്ചുറി നേടി രക്ഷകനായി ഡേവിഡ് മലാൻ, ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് വിജയം

സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്ത് നസീം ഷാ : ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങി പാകിസ്ഥാൻ പേസർ നസീം ഷാ. ബംഗ്ലാദേശ് പ്രീമിയർ ലീഗ് വെച്ച് എതിർടീമിൽ കളിക്കുകയായിരുന്ന മറ്റൊരു പാക് താരമായ അസം ഖാനെ നസീം ഷാ ബോഡി ഷെയിമിങ് ചെയ്തതാണ് ആരാധക രോഷം ഏറ്റുവാങ്ങിയത്. കുൽന ടൈഗേഴ്സും… Read More »സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്ത് നസീം ഷാ : ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

വൈഡ് നൽകാതെ അമ്പയർ, നിയന്ത്രണം വിട്ട് രോഷാകുലനായി ഷാക്കിബ്, വീഡിയോ കാണാം

കളിക്കളത്തിൽ വീണ്ടും നിയന്ത്രണം വിട്ട് പെരുമാറി ബംഗ്ലാദേശ് ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഇക്കുറി ബംഗ്ലാദേശ് പ്രീമിയർ ലീഗിലായിരുന്നു താരത്തിൻ്റെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റം. അമ്പയർ വൈഡ് നൽകാതിരുന്നതാണ് താരത്തെ ചൊടിപ്പിച്ചത്. ലീഗിൽ ഖുൽന ടൈഗേഴ്സും ഫോർറ്റ്യൂൺ… Read More »വൈഡ് നൽകാതെ അമ്പയർ, നിയന്ത്രണം വിട്ട് രോഷാകുലനായി ഷാക്കിബ്, വീഡിയോ കാണാം

മറ്റു ടീമുകളാണെങ്കിൽ ആ അവസരങ്ങൾ പാഴാക്കുകയില്ലായിരുന്നു, ടീമിൻ്റെ ഫീൽഡിങിൽ അസംതൃപ്തി അറിയിച്ച് ഷാക്കിബ്

ഇന്ത്യയ്ക്കെതിരായ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിൻ്റെ തോൽവിയിലേക്ക് വഴിവെച്ചത് ടീമിൻ്റെ ഫീൽഡിങാണെന്ന് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. മറ്റു ടീമുകളുടെ ഫീൽഡിങ് നിലവാരത്തിന് ഒപ്പമെത്താൻ തങ്ങൾക്ക് സാധിക്കുന്നില്ലെന്നും എന്നാൽ ഇന്ത്യയ്ക്കെതിരെ നടത്തിയ പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും ഷാക്കിബ് പറഞ്ഞു. ” അത് തീർച്ചയായും നിരാശജനകമാണ്.… Read More »മറ്റു ടീമുകളാണെങ്കിൽ ആ അവസരങ്ങൾ പാഴാക്കുകയില്ലായിരുന്നു, ടീമിൻ്റെ ഫീൽഡിങിൽ അസംതൃപ്തി അറിയിച്ച് ഷാക്കിബ്

കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ എനിക്ക് ഖേദമില്ല : കെ എൽ രാഹുൽ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ തനിക്ക് ഖേദമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെങ്കിലും ആ തീരുമാനം ശരിയായിരുന്നുവെന്നും കെ എൽ രാഹുൽ പറഞ്ഞു. ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റും… Read More »കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ എനിക്ക് ഖേദമില്ല : കെ എൽ രാഹുൽ