Skip to content

Lanka Premiere League

കോഹ്ലി അത് പലപ്പോഴായി ചെയ്യുന്നു ! അതാണ് ഞാനും ഓസ്ട്രേലിയക്കായി ചെയ്യുന്നത് : ഡേവിഡ് വാർണർ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. നെതർലൻഡ്സിനെതിരായ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഈ ലോകകപ്പിലെ റൺവേട്ടയിൽ വാർണർ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഓസ്ട്രേലിയ 309 റൺസിൻ്റെ വമ്പൻ വിജയം… Read More »കോഹ്ലി അത് പലപ്പോഴായി ചെയ്യുന്നു ! അതാണ് ഞാനും ഓസ്ട്രേലിയക്കായി ചെയ്യുന്നത് : ഡേവിഡ് വാർണർ

ഒടുവിൽ ബാബറും വീണു !! ലങ്കൻ പ്രീമിയർ ലീഗിലെ ലീഡിങ് റൺ സ്കോററായി ഹസരങ്ക !!

ലങ്കൻ പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ ആർ സീ ബി താരമായ ഹസരങ്ക. ടൂർണമെൻ്റിലെ ലീഡിങ് റൺ സ്കോററും ലീഡിങ് വിക്കറ്റ് ടേക്കറുമായിരിക്കുകയാണ് ബി ലവ് കാൻഡി ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ ഹസരങ്ക. 10 മത്സരങ്ങളിൽ… Read More »ഒടുവിൽ ബാബറും വീണു !! ലങ്കൻ പ്രീമിയർ ലീഗിലെ ലീഡിങ് റൺ സ്കോററായി ഹസരങ്ക !!

തകർപ്പൻ ക്യാച്ചും രണ്ട് വിക്കറ്റും. പ്രായത്തെ വെല്ലുന്ന പ്രകടനവുമായി അമിത് മിശ്ര : വീഡിയോ കാണാം

ഒരിടവേളയ്ക്ക് ശേഷമുള്ള ഐ പി എൽ തിരിച്ചുവരവിൽ ഗംഭീര പ്രകടനവുമായി അമിത് മിശ്ര. സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടിയായിരുന്നു ഗംഭീര പ്രകടനം അമിത് മിശ്ര കാഴ്ച്ചവെച്ചത്. പ്രായത്തിൻ്റെ പേരിൽ തന്നെ പരിഹസിച്ചവർക്കുള്ള താരത്തിൻ്റെ മറുപടി കൂടിയായിരുന്നു ഈ… Read More »തകർപ്പൻ ക്യാച്ചും രണ്ട് വിക്കറ്റും. പ്രായത്തെ വെല്ലുന്ന പ്രകടനവുമായി അമിത് മിശ്ര : വീഡിയോ കാണാം

ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ എനിക്ക് വലിയ റോളില്ല, ക്രെഡിറ്റ് അർഹിക്കുന്നത് അവരാണ്… : രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ തനിക്ക് വലിയ പങ്കില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. 2013ൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ടീമിനായി 5 കപ്പുകൾ നേടി കൊടുത്തിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കപ്പുകൾ നേടിയ… Read More »ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ എനിക്ക് വലിയ റോളില്ല, ക്രെഡിറ്റ് അർഹിക്കുന്നത് അവരാണ്… : രോഹിത് ശർമ്മ

ഒരു ബോൾ പാഴാക്കിയതിന് ഭരതിനെ പരിഹസിച്ച് ആവേശ് ഖാന്റെ ചിരി ; അവസാന ബോളിൽ സിക്സ് പറത്തി ഭരതിന്റെ മാസ്സ് മറുപടി – വീഡിയോ

അവസാന പന്തുവരെ ആവേശം നിറഞ്ഞ ഡല്‍ഹി-ബാംഗ്ലൂര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. ഏഴുവിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാംഗ്ലൂര്‍ തകര്‍ത്തത്. ഡല്‍ഹി ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിനെ അവസാന പന്തില്‍ സിക്‌സടിച്ച്‌ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതാണ്… Read More »ഒരു ബോൾ പാഴാക്കിയതിന് ഭരതിനെ പരിഹസിച്ച് ആവേശ് ഖാന്റെ ചിരി ; അവസാന ബോളിൽ സിക്സ് പറത്തി ഭരതിന്റെ മാസ്സ് മറുപടി – വീഡിയോ

ആ താരത്തെ വിട്ടുനൽകിയതാണ് കൊൽക്കത്തയുടെ ഏറ്റവും വലിയ നഷ്ടം : ഗംഭീർ പറയുന്നു

സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസിന്  വിട്ടുനൽകിയതിൽ  ഖേദമുണ്ടെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ.2012 ൽ മുംബൈ ഇന്ത്യൻസിനൊപ്പം സൂര്യകുമാർ യാദവ് തന്റെ ഐപിഎൽ കരിയർ ആരംഭിച്ചത്, എന്നാൽ ഒരു മത്സരം മാത്രം കളിച്ച സൂര്യകുമാർ യാദവ് 2014ൽ… Read More »ആ താരത്തെ വിട്ടുനൽകിയതാണ് കൊൽക്കത്തയുടെ ഏറ്റവും വലിയ നഷ്ടം : ഗംഭീർ പറയുന്നു

‘ അതാണ് പദ്ധതിയെങ്കിൽ രാഹുൽ ഓപ്പണിങ് ചെയ്യണമെന്നില്ല, ഷമിയോ സക്സേനയോ ആ റോൾ ചെയ്യട്ടെ ‘ ഡൽഹിക്കെതിരായ തോൽവിക്ക് പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് ആശിഷ് നെഹ്റ

ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 10 പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. 92 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 32 റണ്‍സെടുത്ത പൃഥ്വി ഷായുടെയും 27 റണ്‍സെടുത്ത മാര്‍ക്കസിന്റെയും ഉള്‍പ്പെടെയുള്ള… Read More »‘ അതാണ് പദ്ധതിയെങ്കിൽ രാഹുൽ ഓപ്പണിങ് ചെയ്യണമെന്നില്ല, ഷമിയോ സക്സേനയോ ആ റോൾ ചെയ്യട്ടെ ‘ ഡൽഹിക്കെതിരായ തോൽവിക്ക് പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് ആശിഷ് നെഹ്റ

അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

ഐ പി എൽ പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ വാങ്ങിയത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അർഹരായ യുവതാരങ്ങളെ തഴഞ്ഞാണ് മുംബൈ അർജുൻ ടെണ്ടുൽക്കറെ ടീമിൽ എത്തിച്ചതെന്നും ഇത് നെപോറ്റിസമാണെന്നും ആരാധകർ വിമർശിച്ചു.… Read More »അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

ലങ്ക പ്രീമിയർ ലീഗിനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി

പ്രഥമ ലങ്ക പ്രീമിയർ ലീഗിനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി. ലീഗിൽ കാൻഡി ടസ്കേഴ്സിന് വേണ്ടിയാണ് ഇർഫാൻ പത്താൻ കളിക്കുന്നത്. നവംബർ 26 നാണ് 5 ടീമുകൾ മാറ്റുരയ്ക്കുന്ന ലങ്ക പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ ആരംഭിക്കുന്നത്. 23… Read More »ലങ്ക പ്രീമിയർ ലീഗിനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി