CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ക്രിക്കറ്റ് കാണുന്നത് നിർത്തിയതെന്തെന്ന് റിപ്പോർട്ടർ ; രസകരമായ മറുപടി നൽകി അശ്വിൻ – വീഡിയോ…

10 മാസത്തിന് ശേഷം വീണ്ടും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞിരിക്കുകയാണ് സ്പിൻ ബോളർ രവിചന്ദ്ര അശ്വിൻ . മടങ്ങി വരവിലെ ആദ്യ മത്സരത്തിൽ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കാൻ താരത്തിനായി.41 ഓവറിൽ 128 റൺസ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്റെ അഞ്ചു വിക്കറ്റ്…

ബവുമയെ വീഴ്ത്തി കോഹ്ലിയുടെ തന്ത്രം ; വീഡിയോ കാണാം

ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂനാം ദിവസം സൗത്ത് ആഫ്രിക്കൻ താരം ബവുമയെ വീഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തന്ത്രം . കോഹ്ലിയുടെ പ്ലാനിലൂടെ എൽ.ബി ഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു ഇഷാന്ത് ശർമ്മ . ബവുമ പുറത്താക്കിയ ഓവറില്‍ ആദ്യ നാല്…

സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമായി മായങ്ക് അഗർവാൾ

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയിരിക്കുകയാണ് യുവ താരം മായങ്ക് അഗർവാൾ . കരിയറിലെ ആദ്യ സെഞ്ചുറി പിന്നിട്ട അഗർവാൾ അത് ഡബിൾ സെഞ്ചുറിയിലേക്ക് കടത്തുകയായിരുന്നു . ഇതോടെ സെവാഗിന് ശേഷം സൗത്ത്…

ടെസ്റ്റ് കരിയറിലെ രോഹിതിന്റെ ആദ്യ ഡബിൾ സെഞ്ചുറിക്കായി കാത്തിരിപ്പോടെ ക്രിക്കറ്റ് ലോകം

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ തന്നെ കസറിയിരിക്കുകയാണ് രോഹിത് . ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് വഴങ്ങില്ലെന്ന് പറഞ്ഞവർക്ക് ബാറ്റിലൂടെയാണ് താരം മറുപടി നൽകിയത് . 154 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. 10 ഫോറും, അഞ്ച്…

സെഞ്ചുറിയോടെ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡിനോപ്പമെത്തി രോഹിത്

ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറിയുമായി രോഹിത് ശർമ്മ . ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ 154ാം പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറിയാണ്…

വാതുവെപ്പ് നടത്തിയവർ ഇന്നും കളിക്കുന്നുണ്ട് ; തെളിവ് സഹിതം ഇവരെ കാണിച്ച് തരാൻ സാധിക്കും ; പക്ഷെ…

2013 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെ വാതുവയ്പ്പില്‍ പങ്കുണ്ടെന്ന സംശത്തെ തുടര്‍ന്നു പിടിക്കപ്പെട്ട ശ്രീശാന്തിന് പിന്നീടൊരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല. അടുത്തിടെ ആജീവനാന്ത വിലക്ക്…

അദ്ദേഹം ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണ് – സച്ചിൻ

ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ നിര സാന്നിദ്ധ്യമായിരുന്ന സ്പിൻ ബോളർ രവിചന്ദ്ര അശ്വിൻ ഇന്ന് ടീമിൽ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് . വിദേശ പര്യടനത്തിൽ ടീമിന്റെ നിർണായക ഘടകമായിരുന്ന അശ്വിൻ ഇപ്പോൾ ഹോം സീരീസിൽ മാത്രം ഒതുങ്ങി നിൽക്കുന്നു .…

ധോണിക്കും മുകളിലോ സാഹ ! ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് വിശേഷിപ്പിച്ച് കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ സാഹയെ പ്രശംസ കൊണ്ട് മൂടി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാഹയെന്നും അവസരങ്ങൾ ലഭിച്ചപ്പോഴെല്ലാം മികച്ചപ്രകടനം കാഴ്ചവെച്ചെന്നും…

ഏകദിനത്തിൽ ചെയ്തതു പോലെ രോഹിതിന് ടെസ്റ്റിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ക്രിക്കറ്റിന്…

ടെസ്റ്റ് ക്രിക്കറ്റിന്റെ ഓപ്പണിംഗ് റോളിൽ രോഹിത് ശർമ വിജയിച്ചാൽ, അത് ബാറ്റിംഗ് ക്രമം കൂടുതൽ മാരകവും വ്യത്യസ്തവുമാകുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . ഇന്ന് പ്രഖ്യാപിച്ച ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനിൽ രോഹിത് ശർമയെ…

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു

വിശാഖപട്ടണത്ത് നാളെ ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . അന്തിമ ഇലവനിൽ രോഹിത് ശർമയും , വൃദ്ധിമാൻ സാഹയും , ഒപ്പം അശ്വിനും ഇടം പിടിച്ചിട്ടുണ്ട് . രണ്ട് പേസര്‍മാര്‍…

ബിഗ് ബാഷിന്റെ 9 ആം എഡിഷനിൽ ഡിവില്ലിയേഴ്‌സും ;ബ്രിസ്ബയ്ന് ഹീറ്റിന് വേണ്ടി കളത്തിലിറങ്ങും

മുൻ സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട്‌ താരം ഡിവില്ലിയേഴ്‌സ് ബിഗ് ബാഷിന്റെ 9 ആം എഡിഷനിൽ കളിക്കും . ബ്രിസ്ബയ്ന് ഹീറ്റുമായാണ് ഡിവില്ലിയേഴ്‌സ് കരാർ ഒപ്പ് വെച്ചത് . ബിഗ് ബാഷ് ടൂർണമെന്റിന്റെ രണ്ടാം ഭാഗത്തിൽ ആയിരിക്കും ഡിവില്ലിയേഴ്സ് ടീമിനോടൊപ്പം…

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ കളിക്കുക സാഹയോ പന്തോ ; സ്ഥിരീകരിച്ച് കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിന് പകരം ഇന്ത്യയ്ക്കായി വൃദ്ധിമാൻ സാഹ കളിക്കുമെന്ന് നായകൻ വിരാട് കോഹ്‌ലി . നാളെ ആരംഭിക്കുന്ന ടെസ്റ്റ് സീരീസിൽ മൂന്ന് മത്സരങ്ങളാണുള്ളത് . വിശാഖപട്ടണത്ത്…

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലേക്കുള്ള ലേല തീയതി പ്രഖ്യാപിച്ചു

അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലേക്കുള്ള ലേല തീയതി പ്രഖ്യാപിച്ചു . ഡിസംബർ 19 ന് കൊൽക്കത്തയിൽ വെച്ച് നടക്കും .ഇഎസ്പിഎൻ റിപ്പോർട്ട് പ്രകാരം നിലവിൽ തുറന്നിരിക്കുന്ന ട്രേഡിംഗ് വിൻഡോ നവംബർ 14 ന്…

ആ നേട്ടത്തിൽ കോഹ്ലിയെയും മറികടന്ന് ബാബർ അസം

ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറിയോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും മറികടന്ന് പാക് താരം ബാബർ അസം . ഏകദിനത്തിൽ അതിവേഗത്തിൽ 11 സെഞ്ചുറി നേടിയവരുടെ ലിസ്റ്റിൽ കോഹ്ലിയെ മറികടന്ന് ബാബർ അസം മൂന്നാം സ്ഥാനത്തെത്തി . കറാച്ചിയിൽ നടന്ന രണ്ടാം…

രണ്ട് പന്തിൽ പൂജ്യം ; പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് രോഹിത്

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ തന്നെ പൂജ്യത്തിൽ മടങ്ങി രോഹിത് ശർമ്മ . ബോർഡ്‌സ് പ്രസിഡന്റ് ഇലവന്റെ നായകനായി സൗത്ത് ആഫ്രിക്കയ്ക്കെതിരായ ത്രിദിന ടെസ്റ്റ് മത്സരത്തിനിറങ്ങിയ രോഹിത് ശർമ്മ രണ്ടാം പന്തിൽ തന്നെ കളം വിടുകയായിരുന്നു . രണ്ടാം…

കോഹ്ലിയുടെ ജോലിഭാരം കുറയ്ക്കാൻ ടി20യിൽ രോഹിതിനെ നായകനാക്കണം ; നിർദ്ദേശവുമായി യുവരാജ് സിംഗ്

നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കുന്നത് വിരാട് കോഹ്ലിയാണ് . സൗത്ത് ആഫ്രിക്ക , ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ പോലെ പരിമിത ഓവറിൽ നിലവിൽ ഇന്ത്യയ്ക്ക് വേറെ നായകനില്ല . അതിനാൽ കോഹ്ലിയുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ടി20 യിൽ…

ഇന്ത്യയുടെ നാലാമനാവാൻ എനിക്ക് സാധിക്കും ; സുരേഷ് റെയ്‌ന

പരിമിത ഓവറിൽ ബാറ്റിംഗ് ഓർഡറിലെ നാലമനെ കണ്ടെത്താനുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തിരച്ചിൽ ഇതുവരെയായും അവസാനിച്ചിട്ടില്ല . അമ്പാട്ടി റായുഡു , ദിനേശ് കാർത്തിക്ക് , കെ.എൽ രാഹുൽ ഇങ്ങനെ പോകുന്നു നാലാം സ്ഥാനത്ത് പരീക്ഷിച്ചവരുടെ ലിസ്റ്റ് .…

മികച്ച എതിരാളികളെ വേണം ; ആവശ്യവുമായി അഫ്ഗാൻ നായകൻ റാഷിദ് ഖാൻ

മികച്ച എതിരാളികളെ ലഭിച്ചാല്‍ മാത്രമെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റില്‍ ഇനിയും മുന്നോട്ട് പോവാന്‍ സാധിക്കുവെന്ന് ക്യാപ്റ്റന്‍ റഷീദ് ഖാന്‍ . ചെറിയ കാലയളവിൽ തന്നെ മികച്ച വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയിരിക്കുന്നത്…

ധോണി ഒറ്റദിവസം കൊണ്ട് മികച്ച താരമായതല്ല ; പന്തിന് സമയം നൽകണം പിന്തുണയുമായി യുവരാജ് സിംഗ്

തുടർ പരാജയങ്ങൾക്ക് പിന്നാലെ വൻ വിമർശനങ്ങളാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് നേരിട്ടു കൊണ്ടിരിക്കുന്നത് . ഇനി അവസരം നൽകരുതെന്നും പന്തിന് പകരം പുതിയ ഒരാളെ കണ്ടെത്തണമെന്നാണ് ആരാധകരുടെ മുറവിളി . ധോണി ഒറ്റദിവസം കൊണ്ട് മികച്ച…

കോഹ്‌ലിക്ക് ഐസിസിയുടെ താക്കീത് ; കാരണമിതാണ്

ഞായറാഴ്ച നടന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ 3 ടി20 മത്സരത്തിനിടെ എതിർ താരത്തോട് അസാന്ദര്‍ഭികമായി പെരുമാറിയതിനെ തുടർന്ന് കോഹ്ലിക് ഐസിസിയുടെ താക്കീത്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനം നടത്തിയതിന് പിന്നാലെയാണിത് . ഒപ്പം ഒരു…

രോഹിതും , ധോണിയുമുള്ളത് കൊണ്ടാണ് കോഹ്ലി നായകനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയകരമായി തുടരുന്നത് ;…

അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയകരമായി നായകത്വം വഹിക്കുന്നതിന് പിന്നിൽ ഉപനായകൻ രോഹിത് ശർമയും മുൻ നായകൻ എം.എസ് ധോണിയുമുള്ളത് കൊണ്ടാണെന്ന് ഗൗതം ഗംഭീർ . ഇന്ത്യൻ പ്രീമിയർ ലീഗുകളിൽ ടീമിനെ നായിക്കുമ്പോഴാണ് നായകത്വം പരീക്ഷിക്കപ്പെടുകയെന്നും അദ്ദേഹം…

അന്ന് ലോക്കൽ മത്സരങ്ങൾ കളിക്കാൻ പോയിരുന്നത് ട്രെക്കിൽ ; കഷ്ട്ടപാടുകൾ പങ്കുവെച്ച് ഹർദ്ദിക് പാണ്ഡ്യ

ഇന്ത്യൻ ടീമിലെ സുപ്രധാന താരങ്ങളിൽ ഒരാളാണ് ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യ . ചെറിയ കാലയളവിൽ തന്നെ ടീമിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട് . മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഈ മുംബൈ…

‘ ഏറ്റവും മോശം സെഞ്ചുറിയാണ് സ്മിത്തിന്റേത് ‘ പരിഹാസവുമായി ജോണ്ടി റോഡ്‌സ്

താൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം സെഞ്ചുറിയാണ് സ്മിത്തിന്റേതെന്ന് വിശേഷിപ്പിച്ച് മുൻ സൗത്ത് ആഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ് . തിരിച്ചു വരവിലെ അവിശ്വസനീയ ഫോമിന് പിന്നാലെ ടെസ്റ്റിൽ നഷ്ട്ടപെട്ട ഒന്നാം റാങ്കും സ്മിത്ത് തിരിച്ചു പിടിച്ചിരുന്നു .…

മില്ലർ ക്യാച്ചിൽ അന്തംവിട്ട് കോഹ്‌ലിയും ധവാനും

സമകാലീന ക്രിക്കറ്റിലെ മികച്ച ഫീല്ഡർമാരിൽ ഒരാളാണ് സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലർ . ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ തകർപ്പൻ ക്യാച്ചിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് മില്ലർ . മൊഹാലിയിൽ…

ബിരിയാണിയോട് ‘നോ’ പറഞ്ഞ് മിസ്ബാഹുൽ ഹഖ് ; ഭക്ഷണ ക്രമത്തിൽ നിർണായക മാറ്റങ്ങൾ

പാകിസ്ഥാൻ ടീമിന്റെ മുഖ്യ പരിശീലകനും ചീഫ് സെലക്ടറുമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ താരങ്ങളുടെ ഭക്ഷണ ക്രമത്തിൽ നിർണായക മാറ്റങ്ങൾ നിർദ്ദേശിച്ച് മിസ്ബാഹുൽ ഹഖ് . ആഹാരാക്രമത്തിൽ നിന്ന് ബിരിയാണി ഒഴിവാകണമെന്നാണ് പ്രധാന നിർദ്ദേശം .…

കൊഹ്‌ലിക്കും കൂട്ടർക്കും സുരക്ഷ നിരസിച്ച് ചണ്ഡീഗഡ് പോലീസ് ; കാരണമിതാണ്

സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിന് ചണ്ഡീഗഡിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ചണ്ഡീഗഡ് പോലീസ് . ചില സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് കളിക്കാർക്ക് സുരക്ഷ ഒരുക്കാൻ ചണ്ഡിഗഡ് പോലീസ് നിരസിച്ചത് .…

ക്രിക്കറ്റിൽ അല്പം അച്ചടക്കം കൊണ്ടുവരേണ്ടതുണ്ട് ; പന്തിന് പുതിയ ബാറ്റിംഗ് കോച്ചിന്റെ ഉപദേശം

ക്രിക്കറ്റിൽ അല്പം അച്ചടക്കം കൊണ്ടുവരണമെന്ന് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനോട് പുതുതായി നിയമിച്ച ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തൂർ ആവശ്യപ്പെട്ടു . മൊഹാലിയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ രണ്ടാം ട്വന്റി -20 ക്ക് മുന്നോടിയായി…

‘ സഞ്ജുവിനെ സൂക്ഷിച്ചോളൂ ‘ റിഷാബ് പന്തിന് മുന്നറിയിപ്പ് നൽകി ഗൗതം ഗംഭീർ

ഫോമിൽ മങ്ങലേറ്റ ഇന്ത്യൻ യുവതാരം റിഷാബ് പന്തിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . ധോണിയുടെ പിന്ഗാമിയെന്ന് കരുതുന്ന റിഷാബ് പന്ത് അടുത്ത കാലത്തായി ശ്രേദ്ധേയമായ മികച്ച ഒരു ഇന്നിംഗ്സ് പോലും പുറത്തെടുത്തിട്ടില്ല. ഷോട്ട് സെക്ഷനിലെ…

അങ്ങനെ ചെയ്താൽ അതവന്റെ ലിമിറ്റഡ് ഓവര്‍ കരിയറിനെ ബാധിക്കും – രോഹിതിനെ ടെസ്റ്റ് ഓപ്പണറായി…

അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമയെ ഓപ്പണറായി ഇറക്കാൻ സെലക്ടർമാർ ഒരുങ്ങുകയാണ് . ഓപ്പണർ റോളിൽ തുടർച്ചയായി രാഹുൽ പരാജയപ്പെട്ടതോടെയാണ് എം.എസ്.കെ പ്രസാദ് ഉൾപ്പെടുന്ന സെലക്ടർമാർ ഈ…

ലോകക്കപ്പിൽ ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിച്ചത് ഈ മത്സരം ; കണക്കുകൾ പുറത്തുവിട്ട് ഐസിസി

ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കണ്ട ലോകകപ്പ് മത്സരം ഇന്ത്യ - പാക് പോരാട്ടമെന്ന് ഐസിസിയുടെ കണക്കുകൾ . ന്യൂസിലാൻഡ് ഇംഗ്ലണ്ട് ഫൈനൽ പോരാട്ടത്തേക്കാൾ 15 ശതമാനത്തിൽ കൂടുതൽ ആൾക്കാരാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാശിയേറിയ…