CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

പോർട്ടർഫീൽഡ് പടിയിറങ്ങി ; അയർലൻഡിന് ഇനി പുതിയ ക്യാപ്റ്റൻ

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം അയർലൻഡ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വില്യം പോർട്ടർഫീൽഡ് പടിയിറങ്ങി. മധ്യനിര ബാറ്റ്സ്മാൻ ആൻഡ്രൂ ബാൽബിർനി ടെസ്റ്റിലും ഏകദിനത്തിലും ഇനി അയർലൻഡിനെ നയിക്കും. എന്നാൽ ട്വന്റി20യിൽ ഗാരി വിൽസൺ ക്യാപ്റ്റനായി തുടരും. 2008 ൽ…

അശ്വിൻ ഇനി ഡൽഹിയ്ക്കൊപ്പം ; ഔദ്യോഗിക പ്രഖ്യാപനമെത്തി

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ തങ്ങളുടെ ഒഫിഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കർണാടക…

മിഡിൽസെക്‌സ് ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ യുവതാരം

വരുന്ന കൗണ്ടി ചാമ്പ്യൻഷിപ്പിലും ഏകദിന ടൂർണമെന്റുകളിലും ഇംഗ്ലണ്ട് കൗണ്ടി ടീമായ മിഡിൽസെക്‌സിനെ ഓസ്‌ട്രേലിയൻ യുവതാരം പീറ്റർ ഹാൻഡ്‌സ്കോംബ് നയിക്കും. രണ്ട് വർഷത്തെ കരാറിലാണ് കഴിഞ്ഞ സീസണിൽ ഡർഹാം താരമായിരുന്ന ഹാൻഡ്‌സ്കോംബിനെ മിഡിൽസെക്‌സ്…

തകർത്താടി ഫിഞ്ചും വാർണറും, പത്ത് വിക്കറ്റിന്റെ അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റിന്റെ അനായാസ വിജയം. പാകിസ്ഥാൻ ഉയർത്തിയ 107 റൺസിന്റെ വിജയലക്ഷ്യം 11.5 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ഓസ്‌ട്രേലിയ മറികടന്നു. ആരോൺ ഫിഞ്ച് 36 പന്തിൽ നാല്…

പാകിസ്ഥാനെ ചുരുക്കികെട്ടി ഓസ്‌ട്രേലിയ ; വിജയലക്ഷ്യം 107 റൺസ്

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 107 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 106 റൺസ് നേടാനെ സാധിച്ചുള്ളൂ. 37…

അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിലെ തന്റെ നൂറാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 43 പന്തിൽ ആറ് ഫോറും ആറ് സിക്സുമടക്കം 85 റൺസ് അടിച്ചുകൂട്ടിയ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ 2500 റൺസ്…

തകർപ്പൻ പ്രകടനത്തിന് പിന്നിൽ അക്കാര്യം, പിഴവിൽ പന്തിനെ കുറ്റപെടുത്താനാവില്ല ; യുസ്വേന്ദ്ര ചഹാൽ

തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ്പികളായ മുഷ്ഫിഖുർ റഹിമിനെയും സൗമ്യ സർക്കാറിനെയും വീഴ്ത്തിയ…

തകർത്താടി രോഹിത് ശർമ്മ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 154 റൺസിന്റെ വിജയലക്ഷ്യം 15.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ…

ചഹാൽ മികവിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ ; പരമ്പരയിൽ ഒപ്പമെത്താൻ വേണ്ടത് 154 റൺസ്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 153 റൺസ് നേടാനെ സാധിച്ചുള്ളു. ബംഗ്ലാദേശിന് വേണ്ടി…

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; സഞ്ജുവിനെ വീണ്ടും തഴഞ്ഞു

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ട ഇന്ത്യയ്ക്ക് പരമ്പര…

ഫിഫ്റ്റിയുമായി സ്‌മൃതി മന്ദാനയും ജെമിമ റോഡ്രിഗസും ; വിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക്…

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ആറ് വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം 42.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 63 പന്തിൽ…

സ്റ്റീവ് സൂപ്പർ സ്മിത്ത് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ…

മൂന്നാം മത്സരത്തിലും വിജയം ; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മുൻപിലെത്തി ന്യൂസിലാൻഡ്

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 14 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലാൻഡ് 2-1 ന് മുൻപിലെത്തി. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം…

തകർത്തടിച്ച് ഇഫ്‌തിഖാർ അഹ്മദ് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 151 റൺസിന്റെ വിജയലക്ഷ്യം

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 151 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടി. 34 പന്തിൽ 62 റൺസ് നേടി…

കിങ് കോഹ്ലിക്ക് ഇന്ന് 31 ആം ജന്മദിനം ; വിരാട് കോഹ്ലിയുടെ 31 അവിസ്മരണീയ നേട്ടങ്ങൾ കാണാം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇന്ന് 31 ആം ജന്മദിനം. അരങ്ങേറ്റം മുതൽ റെക്കോർഡുകളുടെ കളിത്തോഴനായിരുന്ന കോഹ്ലി ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർത്ത റെക്കോർഡുകൾ എണ്ണിയാലൊതുങ്ങില്ല. 31 ആം ജന്മദിനത്തിൽ വിരാട് കോഹ്ലി നേടിയ 31 അവിസ്മരണീയ…

തകർപ്പൻ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിം ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ചരിത്രവിജയം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ടി20 ഫോർമാറ്റിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ വിജയമാണിത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ മൂന്ന്…

ആദ്യ ട്വന്റി20 ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 149 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് 149 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ശിഖാർ ധവാൻ 42…

ഇംഗ്ലണ്ടിന് തിരിച്ചടി ട്വന്റി20 പരമ്പരയിൽ നിന്നും ജോ ഡെൻലി പുറത്ത്

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ ഇംഗ്ലണ്ടിന് തിരിച്ചടി. പരിക്ക് മൂലം ബാറ്റ്സ്മാൻ ജോ ഡെൻലി പരമ്പരയിൽ നിന്നും പുറത്തായി. ആദ്യ മത്സരത്തിന് മുൻപായി നടന്ന പരിശീലനത്തിനിടെയായിരുന്നു ഡെൻലിയുടെ കണങ്കാലിന് പരിക്കേറ്റത്.…

ഹെയ്ഡനും ഗിൽക്രിസ്റ്റിനും ശേഷം ആ റെക്കോർഡുകൾ സ്വന്തമാക്കി ഡേവിഡ് വാർണർ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഇതിഹാസതാരങ്ങളുടെ റെക്കോർഡിനൊപ്പമെത്തി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മൂന്ന് മത്സരത്തിലും 50+ സ്കോർ നേടിയ വാർണർ 217 റൺസ് പരമ്പരയിൽ അടിച്ചുകൂട്ടി. മൂന്ന് മത്സരത്തിലും വാർണറിനെ…

ലങ്കൻ ബൗളർമാർക്ക് മുൻപിൽ വീഴാതെ നേടിയത് 217 റൺസ് ; അപൂർവ്വ നേട്ടത്തിൽ ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. ആഷസ് പരമ്പരയിൽ 10 ഇന്നിങ്സിൽ നിന്നും 95 റൺസ് മാത്രം നേടിയ വാർണർ ടി20 അഡ്ലെയ്ഡിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ 100 റൺസ്…